1901-ൽ ഫിലിപ്പൈൻ-അമേരിക്കൻ യുദ്ധകാലഘട്ടത്തിൽ ബലാൻഗിഗാ കൂട്ടക്കൊലയെത്തുടർന്ന് ഫിലിപ്പീൻസിൽ നടന്ന കിഴക്കൻ സമരിലെ ബലാൻഗിഗായിൽ യുദ്ധ ട്രോഫികൾ എന്ന നിലയിൽ ചർച്ച് ഓഫ് സാൻ ലോറെൻസോ മാർ മാർട്ടിർ നിന്നും അമേരിക്കൻ സേന പിടിച്ചെടുത്ത മൂന്ന് പള്ളി മണികൾ ആണ് ബലാൻഗിഗാ മണികൾ. [1]ഒരു പള്ളി മണി ദക്ഷിണ കൊറിയയിലെ[2][3]അവരുടെ അടിസ്ഥാനമായിരുന്ന റെഡ് ക്യാമ്പ് ക്ലൗഡിലെ ഒൻപതാമത് ഇൻഫൻട്രി റെജിമെന്റിൻറെ കൈവശമായിരുന്നു. മറ്റു രണ്ടു പള്ളി മണികൾ ചെയാൻ, വ്യോമിങ്ങിൽ ഫ്രാൻസിസ് ഇ. വാറൻ എയർഫോഴ്സ് മുൻ ബേസ് ആയിരുന്ന 11-ആം ഇൻഫൻട്രി റെജിമെന്റിൻറെ കൈവശമായിരുന്നു. [4]
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!