പാൽഘർ ജില്ല
മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് പാൽഘർ ജില്ല (മറാഠി ഉച്ചാരണം: [paːlɡʱəɾ]).[1] ജില്ലയുടെ ആസ്ഥാനം പാൽഘർ പട്ടണമാണ്. വസായ്-വിരാർ, തലസാരി, ജവഹർ, ദഹാനു എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങൾ.
ചരിത്രം
[തിരുത്തുക]ഇപ്പോൾ പാൽഘർ ജില്ലയിൽ ഉൾപ്പെടുന്ന താലൂക്കുകൾ 2014 ഓഗസ്റ്റ് 1 വരെ താനെ ജില്ലയുടെ ഭാഗമായിരുന്നു. വിഭജനത്തിനായുള്ള സമരങ്ങൾ ഏകദേശം 25 വർഷക്കാലം നീണ്ടു നിന്നു. ഒടുവിൽ 2014 ജൂൺ 13 ന് പുതിയ ജില്ലയുടെ രൂപീകരണത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകുകയും ഓഗസ്റ്റ് 1 ന് പാൽഘർ പുതിയ ജില്ല നിലവിൽ വരികയും ചെയ്തു.
താലൂക്കുകളുടെ പട്ടിക
[തിരുത്തുക]
|
അവലംബം
[തിരുത്തുക]- ↑ "Palghar becomes Maharashtra's 36th district". mid-day. 7 August 2014.
വിഷയങ്ങൾ |
| ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
പ്രദേശങ്ങൾ |
| ||||||||||||
ഡിവിഷനുകളും ജില്ലകളും |
| ||||||||||||
മഹാരാഷ്ട്രയിലെ ദശലക്ഷത്തിലധികം ഉള്ള നഗരങ്ങൾ | |||||||||||||
മുനിസിപ്പൽ കോർപ്പറേഷനുകളുള്ള മറ്റ് നഗരങ്ങൾ | |||||||||||||
Portal: Maharashtra |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.