For faster navigation, this Iframe is preloading the Wikiwand page for പക്ഷിപ്പനി.

പക്ഷിപ്പനി

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌. പക്ഷിപ്പനി. (ഇംഗ്ലീഷ്: Avian flu, Bird flu) പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. രോഗബാധിതരായ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യർക്ക് പക്ഷിപ്പനി, കോഴി തൊഴിലാളികളെപ്പോലുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വൈറസ് ഒരു വ്യക്തിയുടെ കണ്ണിലോ മൂക്കിലോ വായിലോ കടക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ഇത് സംഭവിക്കാം. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോ വൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1(Highly pathogenic avian influenza virus A)- [1][2][3][4][5][6][7]

കേരളത്തിൽ

[തിരുത്തുക]

2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപനി പടർന്നുപിടിച്ചിരുന്നു.ആലപ്പുഴ, ഇടുക്കി പാലക്കാട് തൃശ്ശൂര് തുടങ്ങി നിരവധി ജില്ലകളില് ഇത് ഭീതി പരത്തി.

2020- മാർച്ചിൽ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപനി ബാധിച്ചിരുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. "Avian influenza strains are those well adapted to birds"EUROPEAN CENTRE FOR DISEASE PREVENTION AND CONTROL[പ്രവർത്തിക്കാത്ത കണ്ണി].
  2. Chapter Two : Avian Influenza by Timm C. Harder and Ortrud Werner Archived 2017-08-09 at the Wayback Machine. in Influenza Report 2006
  3. Large-scale sequencing of human influenza reveals the dynamic nature of viral genome evolution Nature magazine presents a summary of what has been discovered in the Influenza Genome Sequencing Project.
  4. Avian Influenza A (H5N1) Infection in Humans Archived 2010-07-22 at the Wayback Machine. by The Writing Committee of the World Health Organization (WHO) Consultation on Human Influenza A/H5 in the September 29, 2005 New England Journal of Medicine
  5. The Threat of Pandemic Influenza: Are We Ready? Workshop Summary (2005) Archived 2006-09-14 at the Wayback Machine. Full text of online book by INSTITUTE OF MEDICINE OF THE NATIONAL ACADEMIES
  6. [1] CDC has a phylogenetic tree showing the relationship between dozens of highly pathogenic varieties of the Z genotype of avian flu virus H5N1 and ancestral strains.
  7. "Evolutionary characterization of the six internal genes of H5N1 human influenza A virus". Archived from the original on 2007-12-19. Retrieved 2009-06-04.
{{bottomLinkPreText}} {{bottomLinkText}}
പക്ഷിപ്പനി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?