നാട്ട
കർണാടകസംഗീതത്തിലെ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കുന്ന രാഗമാണ് നാട്ട.
ഘടന, ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി3 ഗ3 മ1 പ ധ3 നി3 സ
- അവരോഹണം സ നി3 പ മ1 രി3 സ
(ഷഡ്ജം, ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ഷഡ്ശ്രുതി ധൈവതം, കാകളി നിഷാദം)[1]
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
ജഗദാനന്ദകാരകാ | ത്യാഗരാജസ്വാമികൾ |
സ്വാമിനാഥ | മുത്തുസ്വാമി ദീക്ഷിതർ |
ഇഹപരസാധക | കുമാര എട്ടപ്പ മഹാരാജ |
പർവതരാജകുമാരി | കൃഷ്ണസ്വാമി അയ്യ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
ഗോപാംഗനേ ആത്മാവിലെ | ഭരതം |
ശ്രീരാമനാമം | നാരായം |
പൊൻ പുലരൊളി | ഇത്തിരിപ്പൂവേ ചുവന്നപൂവേ |
അവലംബം
[തിരുത്തുക]അ-അഃ | |
---|---|
ക-ങ | |
ത-ന | |
പ-മ | |
യ-റ | |
|
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-09. Retrieved 2008-11-19.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.