നാഗരികം (വൃത്തം)
ഒരു വരിയിൽ ഭഗണം രഗണം അതിനുശേഷം ഒരു ലഘു ഒരു ഗുരു എന്നിവ ഉണ്ടായാൽ ആ വൃത്തത്തെ നാഗരികം എന്നു പറയുന്നു.
ലക്ഷണം
[തിരുത്തുക]“ | നാഗരികം ഭ രം ല ഗം | ” |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.