ഗീതി
വൃത്തമഞ്ജരിയിലുള്ള ഒരു സംസ്കൃതവർണ്ണവൃത്തമാണ് ഗീതി.
ലക്ഷണം
[തിരുത്തുക]“ | ആര്യാപൂർവ്വാർദ്ധത്തി-
ന്നുരചെയ്തിട്ടുള്ള ലക്ഷണം തന്നെ മാറ്റാതെയുത്തരാർദ്ധ- ത്തിനുമുപയോഗിക്ക ഗീതിയാമെന്നാൽ |
” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് ആര്യയുടെ ഉത്തരാർദ്ധം കൂടി പൂർവ്വാർദ്ധതുല്യമാക്കിയാൽ അത് ‘ഗീതി’. ലക്ഷണശ്ലോകത്തിൽ പൂർവ്വാർദ്ധത്തെ പത്ഥ്യയായിട്ടും ഉത്തരാർദ്ധത്തെ വിപുലയായിട്ടും കാണിച്ചിരിക്കുന്നത് രണ്ടുമാതിരി ആര്യയേയും ഗീതിയാക്കാമെന്നു സൂചിപ്പിക്കാനാകുന്നു.
ഉദാഹരണങ്ങൾ
[തിരുത്തുക]സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ
[തിരുത്തുക]മറ്റു വിവരങ്ങൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.