For faster navigation, this Iframe is preloading the Wikiwand page for ദ ഗ്രെംലിൻസ്.

ദ ഗ്രെംലിൻസ്

The Gremlins
പ്രമാണം:Gremcov.jpg
Cover of the first edition of The Gremlins
കർത്താവ്Roald Dahl
ചിത്രരചയിതാവ്Bill Justice
Al Dempster
ഭാഷEnglish
സാഹിത്യവിഭാഗംChildren's
പ്രസിദ്ധീകൃതം1943 Walt Disney Company (original)
Dark Horse Comics (current)
മാധ്യമംHardback
ISBN1-59307-496-4
Roald Dahl, c. 1954

ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാൽ എഴുതിയ ഒരു ബാലസാഹിത്യ കൃതിയാണ് ദ ഗ്രെംലിൻസ് (The Gremlins). 1943ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം റൊആൽഡ് ദാൽ എഴുതിയ ആദ്യ ബാലസാഹിത്യകൃതിയാണ്.[1] [Note 1]

പാശ്ചാത്യലോകത്തെ കെട്ടുകഥകളിലേയും യക്ഷിക്കഥകളിലേയും  വികൃതികളായ കുട്ടിച്ചാത്തന്മാരാണ് ഗ്രെംലിനുകൾ. യന്ത്രങ്ങളെപ്പറ്റിയും വിമാനങ്ങളെ പറ്റിയും പ്രത്യേക അറിവും താത്പര്യമുള്ളവരുമായാണ് ഇവയെ പൊതുവെ ചിത്രീകരിക്കാറ്. ആകാശനൗകകൾ പറപ്പിക്കുന്നവരുടെ ഇടയിലാണ് ഗ്രെംലിൻ സങ്കല്പത്തിന്റെ ഉദ്ഭവം. യാദൃച്ഛികവും ദുരൂഹവുമായ വിധത്തിൽ യന്ത്രങ്ങൾക്കോ വിമാനങ്ങൾക്കോ തകരാറു സംഭവിക്കുമ്പോൾ പഴി ചാരപ്പെടുന്നത് ഗ്രെംലിനുകളുടെ മേലാണ്. റോഅൽഡ് ദാലിന്റെ കഥയിൽ ഗ്രെംലിനുകൾ ബ്രിട്ടീഷ് വിമാനങ്ങൾ തകർക്കുന്നതിനു കാരണം വിമാനഫാക്ടറിയിലേക്ക് വഴി വെട്ടിത്തെളിക്കവേ ഗ്രെംലിനുകളുടെ വാസസ്ഥാനങ്ങൾ നശിപ്പിക്കപ്പെട്ടു എന്നതാണ്. ഗസ് എന്നുപേരുള്ള ഒരു സാങ്കൽപികകഥാപാത്രമാണ് കഥയിലെ നായകൻ.

അവലംബം

[തിരുത്തുക]
  1. Dahl was given permission by the Air Ministry to work in Hollywood and an arrangement had been made that all proceeds from the film would be split between the RAF Benevolent Fund and Dahl.[2]
  1. Conant 2008, pp. 42–43.
  2. Conant 2008, p. 43.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ദ ഗ്രെംലിൻസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?