തിരുനെല്ലി ഗ്രാമപഞ്ചായത്ത്
തിരുനെല്ലി | |
---|---|
ഗ്രാമം | |
Coordinates: 11°50′58″N 76°04′01″E / 11.849445°N 76.066917°E, | |
Country | India |
State | കേരളം |
District | വയനാട് |
(2001) | |
• ആകെ | 9,114 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 670646 |
വാഹന റെജിസ്ട്രേഷൻ | KL- |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തിരുനെല്ലി. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 201.16 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ വടക്ക് കർണ്ണാടകം, തെക്ക് മാനന്തവാടി പഞ്ചായത്ത്, കിഴക്ക് കർണ്ണാടകം, പുൽപ്പള്ളി പഞ്ചായത്ത്, പടിഞ്ഞാറ് മാനന്തവാടി പഞ്ചായത്ത് എന്നിവയാണ്.
ഉണ്ണിയച്ചിചരിതത്തിലും ബ്രഹ്മപുരാണത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിലാണ് പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം, ബാവലി മഖാം എന്നിവ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് നക്സൽ പ്രവർത്തനങ്ങൾ സജീവമായിരുന്ന ഈ ഗ്രാമം വർഗ്ഗീസിന്റെ വിപ്ലവ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്. പിന്നീട് വർഗ്ഗീസ് പോലീസിന്റെ വെടിയേറ്റ് മരിച്ചതും ഇവിടെ വെച്ചാണ്. പ്രസിദ്ധ നോവലിസ്റ്റായ വത്സല നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളാൽ ഈ ഗ്രാമത്തെ അനശ്വരമാക്കിയിരിക്കുന്നു.
2001-ലെ സെൻസസ് പ്രകാരം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23529-ഉം സാക്ഷരത 68.65% ഉം ആണ്.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ജില്ലാ പഞ്ചായത്ത്: വയനാട് ജില്ലാ പഞ്ചായത്ത് | |
നഗരസഭകൾ | |
താലൂക്കുകൾ | |
ബ്ലോക്ക് പഞ്ചായത്തുകൾ | |
ഗ്രാമ പഞ്ചായത്തുകൾ | അമ്പലവയൽ · എടവക · കണിയാമ്പറ്റ · കോട്ടത്തറ · മീനങ്ങാടി · മേപ്പാടി · മുള്ളൻകൊല്ലി · മൂപ്പൈനാട് · മുട്ടിൽ · നെന്മേനി · നൂൽപ്പുഴ · പടിഞ്ഞാറത്തറ · പനമരം · പൂതാടി · പൊഴുതന · പുല്പള്ളി · തരിയോട് · തവിഞ്ഞാൽ · തിരുനെല്ലി · വെള്ളമുണ്ട · തൊണ്ടർനാട് · വേങ്ങപ്പള്ളി · വൈത്തിരി
|
നിയമസഭാമണ്ഡലങ്ങൾ | |
മറ്റു ജില്ലകൾ:
ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് |
വയനാട് ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: കൽപ്പറ്റ | |
വയനാട് | കൽപ്പറ്റ · പനമരം · പുൽപ്പള്ളി · മാനന്തവാടി · മീനങ്ങാടി · സുൽത്താൻ ബത്തേരി · വൈത്തിരി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.