ഖംഭാത് ഉൾക്കടൽ
മുൻപ് കാംബേ ഉൾക്കടൽ എന്ന് അറിയപ്പെട്ടിരുന്ന ഖംഭാത് ഉൾക്കടൽ ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് ഗുജറാത്ത് സംസ്ഥാനത്തിൽ അറബിക്കടലിലെ ഒരു ഉൾക്കടലാണ്. 80 മൈലോളം നീളമുള്ള ഇത് പടിഞ്ഞാറ് കത്തിയവാർ ഉപദ്വീപിനെയും കിഴക്ക് ഗുജറാത്ത് സംസ്ഥാനത്തിലെ മറ്റു ഭാഗങ്ങളേയും തമ്മിൽ വേർതിരിക്കുന്നു. നർമദ, തപ്തി എന്നീ നദികൾ ഈ ഉൾക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു. അധികം ആഴമില്ലാത്ത ഈ ഉൾക്കടലിൽ ധാരാളം മണൽത്തിട്ടകളും മണൽഭിത്തികളും ഉണ്ട്. ഇവയിൽ നദീമുഖത്തുള്ള മൽ ബാങ്ക്, ഉൾക്കടൽ അറബിക്കടലിലേയ്ക്കു ചേരുന്നിടത്തുള്ള മലാക്ക മണൽത്തിട്ടകൾ, എന്നിവ ഉൾപ്പെടും. വളരെ ഉയർന്ന വേലിയേറ്റങ്ങൾക്ക് പ്രശസ്തമാണ് ഈ ഉൾക്കടൽ. വലിയ ഉയരത്തിലുള്ള ഈ വേലിയേറ്റങ്ങൾ അതിവേഗത്തിൽ തുറമുഖത്തിൽ എത്തുന്നു. വേലിയിറക്കത്തിന്റെ സമയത്ത് ഖംഭാത് പട്ടണത്തോട് ചേർന്നുള്ള കടലിന്റെ പല ഭാഗങ്ങളും ഏകദേശം ഉണങ്ങി കരകാണുന്നു.
ഈ തുറമുഖത്തിലെ വളരെ ഉയർന്ന വേലിയേറ്റങ്ങൾ അലാങ്ങ് കപ്പൽ പുനരുപയോഗ ശാല ഉപയോഗപ്പെടുത്തുന്നു. മാസത്തിൽ രണ്ടുതവണ വരുന്ന ഉയർന്ന വേലിയേറ്റങ്ങളുടെ സമയത്ത് വലിയ കപ്പലുകൾ തുറമുഖത്തിൽ അടുപ്പിക്കുകയും, വേലിയേറ്റം ഇറങ്ങുമ്പോൾ കപ്പലുകൾ അഴിച്ചെടുക്കുകയും ചെയ്യുന്നു.
പുരാതന കാലം മുതൽക്കേ ഖംഭാത് ഉൾക്കടൽ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു; ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യപാതകളുമായി ഇതിന്റെ തുറമുഖങ്ങൾ മദ്ധ്യ ഇന്ത്യയെ യോജിപ്പിച്ചു. ഭറൂച് (ബ്രോച്ച്), സൂറത്ത്, ഖംഭാത്, ഭാവ്നഗർ, ദമൻ എന്നിവ ചരിത്രപ്രാധാന്യമുള്ള തുറമുഖങ്ങളാണ്. ഭറൂച്ച് പുരാതന കാലം മുതൽക്കേ പ്രധാനമായിരുന്നു; ഖംഭാത് മദ്ധ്യ കാലഘട്ടങ്ങളിൽ ഉൾക്കടലിലെ പ്രധാന തുറമുഖമായിരുന്നു, എന്നാൽ ഇവിടെ മണ്ണ് കയറി അടിഞ്ഞതിനുശേഷം, സൂറത്ത്, മുഗൾ സാമ്രാജ്യത്തിലെ പ്രധാന തുറമുഖമായി.
2000-ൽ, ഇന്ത്യയുടെ അന്നത്തെ ശാസ്ത്ര, സാങ്കേതിക മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി കാംബേ ഉൾക്കടലിൽ ഒരു പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾ, കടലിനടിയിൽ വലുതും സങ്കീർണ്ണവുമായ മനുഷ്യനിർമ്മിത നിർമ്മിതികളുടെ രൂപത്തിൽ നിലനിൽക്കുന്നു എന്ന് അവകാശപ്പെട്ടു.
22°10′01″N 72°25′19″E / 22.16694°N 72.42194°E
തെക്കേ ഏഷ്യയിലെ ജലവിഭവങ്ങൾ | |
---|---|
Inland |
സിന്ധു · ഗംഗ · യമുന · ചെനാബ് · ഝലം · ബ്രഹ്മപുത്ര · ഗോദാവരി · നർമദ · തപ്തി · രാവി · ബിയാസ് · സത്ലജ് · Dudh Kosi · Padma · സരസ്വതി · Sharda · കൃഷ്ണ · കാവേരി · Meghna · മഹാനദി · Mahaweli · സോൻ · Ghaghara · ബേത്വാ · ചംബൽ · Kosi · Sapt Koshi · Tamur · Mo Chhu · Sankosh · Drangme Chhu · Ganges Basin · ഗംഗ ഡെൽറ്റ · Indus Delta · ദാൽ തടാകം · പൂക്കോട് തടാകം · Skeleton Lake · Chilka Lake · Lake Powai · Borith Lake · Saiful Muluk · Gosaikunda · Nizam Sagar · Red Hills Lake · മലമ്പുഴ · കായൽ · ദാമോദർ · ലൂണി |
Coastal | |
Categories |
Lakes of India / Nepal / Pakistan · Reservoirs and dams in India · Rivers of Bangladesh / Bhutan / India / Nepal / Pakistan |
ആർട്ടിക് സമുദ്രം | അമുൻഡ്സെൻ ഉൾക്കടൽ · ബെരെന്റ്സ് കടൽ · ബേഫോട്ട് കടൽ · ബെറിങ്ങ് കടലിടുക്ക് · ചുക്ചി കടൽ · കിഴക്കൻ സൈബീരിയൻ കടൽ · ഫ്രാം കടലിടുക്ക് · ഗ്രീൻലാൻഡ് കടൽ · ബൂത്തിയ ഉൾക്കടൽ · കാര കടൽ · Kara Strait · ലാപ്ടേവ് കടൽ · ലിങ്കൺ കടൽ · Prince Gustav Adolf Sea · Pechora Sea · Wandel Sea · വെള്ളക്കടൽ |
---|---|
അറ്റ്ലാന്റിക് മഹാസമുദ്രം | അഡ്രിയാറ്റിക് സമുദ്രം · ഈജിയൻ കടൽ · Alboran Sea · Archipelago Sea · അർജെന്റൈൻ കടൽ · ബാഫിൻ ഉൾക്കടൽ · Balearic Sea · ബാൾട്ടിക് കടൽ · Bay of Biscay · Bay of Bothnia · Bay of Campeche · Bay of Fundy · കരിങ്കടൽ · Bothnian Sea · കരീബിയൻ കടൽ · സെൽട്ടിക് കടൽ · ഡേവിസ് കടലിടുക്ക് · ഡെന്മാർക്ക് കടലിടുക്ക് · ഇംഗ്ലീഷ് ചാനൽ · Foxe Basin · ഗ്രീൻലാൻഡ് കടൽ · Gulf of Bothnia · Gulf of Finland · Gulf of Guinea · മെക്സിക്കോ കടലിടുക്ക് · സെന്റ് ലോറൻസ് ഉൾക്കടൽ · Gulf of Venezuela · ഹഡ്സൺ ഉൾക്കടൽ · James Bay · അയോണിയൻ കടൽ · ഐറിഷ് കടൽ · Irminger Sea · ലാബ്രഡോർ കടൽ · Levantine Sea · Libyan Sea · ലിഗൂറിയൻ കടൽ · മർമറ കടൽ · മദ്ധ്യധരണ്യാഴി · Myrtoan Sea · വടക്കൻ കടൽ · നോർവീജിയൻ കടൽ · സരഗാസോ കടൽ · Sea of Åland · അസോവ് കടൽ · Sea of Crete · Sea of the Hebrides · Thracian Sea · ടൈറീനിയൻ കടൽ |
ഇന്ത്യൻ മഹാസമുദ്രം | ആൻഡമാൻ കടൽ · അറബിക്കടൽ · ബംഗാൾ ഉൾക്കടൽ · ഏഡൻ ഉൾക്കടൽ · അക്വാബ ഉൾക്കടൽ · ഘാംബട്ട് ഉൾക്കടൽ · കച്ച് കടലിടുക്ക് · ഒമാൻ ഗൾഫ് · സൂയസ് ഉൽക്കടൽ · ലക്ഷദ്വീപ കടൽ · മൊസാംബിഖ് ചാനൽ · പേർഷ്യൻ ഗൾഫ് · ചെങ്കടൽ · മലാക്കാ കടലിടുക്ക് · തിമൂർ സമുദ്രം |
ശാന്തസമുദ്രം | അറഫുര കടൽ · Bali Sea · Banda Sea · ബെറിംഗ് കടൽ · Bismarck Sea · Bohai Sea · Bohol Sea · Camotes Sea · സെലിബെസ് കടൽ · Ceram Sea · Chilean Sea · കോറൽ കടൽ · കിഴക്കൻ ചൈനാക്കടൽ · Flores Sea · ഗൾഫ് ഓഫ് അലാസ്ക · ഗൾഫ് ഓഫ് കാലിഫോർണിയ · Gulf of Carpentaria · തായ്ലാന്റ് ഉൾക്കടൽ · Gulf of Tonkin · Halmahera Sea · ജാവാ കടൽ · Koro Sea · മകസ്സാർ കടലിടുക്ക് · Molucca Sea · മോറോ കടലിടുക്ക് · ഫിലിപ്പൈൻ കടൽ · Salish Sea · Savu Sea · ജപ്പാൻ കടൽ · ഒഖോറ്റ്സ്ക് കടൽ · Seto Inland Sea · Sibuyan Sea · Solomon Sea · ദക്ഷിണ ചൈനാക്കടൽ · സുലു കടൽ · ടാസ്മാൻ കടൽ · വിസയൻ കടൽ · മഞ്ഞക്കടൽ |
ദക്ഷിണ സമുദ്രം | അമുൺസെൻ കടൽ · Bellingshausen Sea · Cooperation Sea · Cosmonauts Sea · Davis Sea · D'Urville Sea · King Haakon VII Sea · Lazarev Sea · Riiser-Larsen Sea · Mawson Sea · റോസ് കടൽ · സ്കോട്ടിയ കടൽ · Somov Sea · Weddell Sea |
കരയാൽ ചുറ്റപ്പെട്ട കടലുകൾ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.