ഗവണ്മെന്റ് പോളിടെൿനിക്, കളമശ്ശേരി
എറണാകുളം ജില്ലയിലെ ഒരു പ്രധാന സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. പോളിടെൿനിക് കളമശ്ശേരി. തൃശ്ശുരിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന ദേശീയപാത 544ൽ കളമശ്ശേരി എച്ച്.എം.ടി. കവലയിൽ നിന്നും 500 മീറ്റർ ദൂരത്തിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. ഇവിടെ ആകെ ഏഴ് സാങ്കേതിക പഠനശാഖകളുള്ള ഈ പോളിടെൿനിക് കേരളത്തിലെ ഏറ്റവുമധികം ശാഖകളുള്ള പോളിടെൿനിക്കാണ്[1].
ഗവ. പോളിടെൿനിക് കോളേജ് കളമശ്ശേരി ഒരു സാങ്കേതിക സ്ഥാപനമായി സ്ഥപിക്കപ്പെട്ടത് 1951 ലാണ്. പിന്നീട് 1958 ൽ ഇതൊരു പോളിടെൿനിക് ആയി ഉയർത്തുകയായിരുന്നു.
നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ
[തിരുത്തുക]മുഴുനീള ശാഖകൾ
[തിരുത്തുക]- ഇലക്ട്രിക്കൽ
- മെക്കാനിക്കൽ
- സിവിൽ
- കെമിക്കൽ
- ആട്ടോമൊബൈൽ
- കമ്പ്യൂട്ടർ
- ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ
ഹ്രസ്വകാല ശാഖകൾ
[തിരുത്തുക]- റെഫ്രിജറേഷൻ
- വയറിംഗ്
- ഡ്രൈവിംഗ്
- സ്ക്രീൻ പെയിന്റിംഗ്
- ഫോട്ടോഷോപ്പ്
- അലുമിനിയം ഫാബ്രിക്കേഷൻ
- ആട്ടൊ ഇലക്ട്രീഷ്യൻ
- ഇരു ചക്ര റിപ്പയറിംഗ്
- വെൽഡിംഗ്
- പ്ലംബിംഗ്
- കെട്ടിട നിർമ്മാണം
- സർവേയിംഗ്
- വൈൻഡിംഗ്
- ഇലക്ര്ടികൽ സൂപ്പർവൈസിംഗ്
എത്തിചേരാനുള്ള വഴി
[തിരുത്തുക]- അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ: ആലുവ, എറണാകുളം
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഗവ. പോളിടെൿനിക് കോളേജ് കളമശ്ശേരി ഔദ്യോഗികവെബ് സൈറ്റ് Archived 2008-09-15 at the Wayback Machine.
- കേരളത്തിലെ പോളിടെൿനിക്കുകളുടെ സമ്പൂർണ്ണ പട്ടിക Archived 2008-07-24 at the Wayback Machine.
- കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം Archived 2007-04-30 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ Department of Technical Education, Kerala State. "Institution wise list of Polytechnics with course of study and intake (Diploma Courses)". Archived from the original on 2008-07-24. Retrieved 2008-08-20.
((cite web))
: Cite has empty unknown parameters:|accessyear=
,|month=
,|accessmonthday=
, and|coauthors=
(help)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.