For faster navigation, this Iframe is preloading the Wikiwand page for ക്വാർട്ട്സ്.

ക്വാർട്ട്സ്

ക്വാർട്ട്സ്
ക്വാർട്ട്സ് ക്രിസ്റ്റലിന്റെ കൂട്ടം - ടിബറ്റിൽ നിന്ന്
General
Categoryസിലിക്കേറ്റ് മിനറൽ
Formula
(repeating unit)
SiO2)
Strunz classification04.DA.05
Dana classification75.01.03.01
Crystal symmetryTrigonal 32
യൂണിറ്റ് സെൽa = 4.9133 Å, c = 5.4053 Å; Z=3
Identification
നിറംവർണ്ണങ്ങളൊന്നുമില്ലാത്തതുമുതൽ കറുപ്പുൾപ്പെടെ പല വർണ്ണങ്ങളിൽ
Crystal habit6-വശമുള്ള പ്രിസം 6-വശമുള്ള പിരമിഡിൽ (സാധാരണഗതിയിൽ) അവസാനിക്കും.
Crystal systemα-ക്വാർട്ട്സ്: ട്രൈഗണൽ ട്രപീസോഹൈഡ്രൽ ക്ലാസ്സ് 3 2; β-ക്വാർട്ട്സ്: ഹെക്സഗണൽ 622[1]
Twinningകോമൺ ഡൗഫൈൻ നിയമം, ബ്രസീൽ നിയമം, ജപ്പാൻ നിയമം എന്നിവ
Cleavage{0110} അവ്യക്തം
Fractureകോൺകോയ്ഡൽ (Conchoidal)
Tenacityബ്രിട്ടിൽ (Brittle)
മോസ് സ്കെയിൽ കാഠിന്യം7 – അശുദ്ധമായ ഇനങ്ങളിൽ ഇതിൽ കുറവായിരിക്കും
Lusterവിട്രിയസ് – waxy to dull when massive
Streakവെള്ള
Diaphaneityസുതാര്യമായതുമുതൽ അതാര്യമായതുവരെ
Specific gravity2.65; അശുദ്ധമായ ഇനങ്ങളിൽ 2.59–2.63
Optical propertiesയൂണിആക്സിയൽ (+)
അപവർത്തനാങ്കംnω = 1.543–1.545
nε = 1.552–1.554
Birefringence+0.009 (ബി-ജി ഇന്റർവെൽ)
Pleochroismഇല്ല
Melting point1670 °C (β ട്രൈഡൈമൈറ്റ്) 1713 °C (β ക്രിസ്റ്റോ‌ബാലൈറ്റ്)[1]
Solubilityസാധാരണ താപനിലയിലും മർദ്ദത്തിലും ലയിക്കാത്തത്; 1 ppmmass at 400 °C and 500 lb/in2 to 2600 ppmmass at 500 °C and 1500 lb/in2[1]
Other characteristicsപീസോഇലക്ട്രിക്, ചിലപ്പോൾ ട്രൈബോല്യൂമിനസന്റ്, കൈറൽ (hence optically active if not racemic)
അവലംബം[2][3][4][5]

ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മിനറലാണ് ക്വാർട്ട്സ് (Quartz, വെള്ളാരങ്കല്ല്,[6] സ്ഫടികം, വെങ്കല്ല്, സ്ഫടികക്കല്ല്). തുടർച്ചയായ SiO4 സിലിക്കൺഓക്സിജൻ ടെട്രാഹൈഡ്രൽ ചട്ടക്കൂടാണ് ക്വാർട്ട്സിനുള്ളത്. ഓരോ ഓക്സിജനും രണ്ടു ടെട്രാഹൈഡ്രകൾ പങ്കുവയ്ക്കുന്നു. അതിനാൽ മൊത്തത്തിലുള്ള സൂത്രവാക്യം SiO2 എന്നാണ്.

വിവിധതരം ക്വാർട്ട്സുകളുണ്ട്. ഇതിൽ പലതും വളരെ മൂല്യമുള്ള രത്നക്കല്ലുകളാണ്. യൂറോപ്പിലും മദ്ധ്യപൂർവ്വദേശത്തും പലതരം ക്വാർട്ട്സ് പുരാതന കാലം മുതൽ ആഭരണങ്ങളും കൊത്തുപണികളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.

ജർമൻ ഭാഷയിലെ "ക്വാർസ്" എന്ന വാക്കിൽ നിന്നും മിഡിൽ ഹൈ ജർമൻ "ട്വാർക്" എന്ന വാക്കിൽ നിന്നുമാവണം ക്വാർട്ട്സ് എന്ന പദത്തിന്റെ ഉൽപ്പത്തി.[7]

ഇതും കാണുക

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ EB1911:Quartz എന്ന താളിലുണ്ട്.
  • ഒട്ടിച്ചേർന്ന ക്വാർട്ട്സ്
  • മിനറലുകളുടെ പട്ടിക
  • ഷോക്ക്ഡ് ക്വാർട്ട്സ്
  • ക്വാർട്ട്സ് റീഫ് ഘനനം

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Deer, W. A., R. A. Howie and J. Zussman, An Introduction to the Rock Forming Minerals, Logman, 1966, pp. 340–355 ISBN 0-582-44210-9
  2. Anthony, John W.; Bideaux, Richard A.; Bladh, Kenneth W. and Nichols, Monte C. (ed.). "Quartz". Handbook of Mineralogy (PDF). Vol. III (Halides, Hydroxides, Oxides). Chantilly, VA, US: Mineralogical Society of America. ISBN 0962209724.((cite book)): CS1 maint: multiple names: editors list (link)
  3. Quartz. Mindat.org. Retrieved on 2013-03-07.
  4. Quartz. Webmineral.com. Retrieved on 2013-03-07.
  5. Hurlbut, Cornelius S.; Klein, Cornelis (1985). Manual of Mineralogy (20 ed.). ISBN 0-471-80580-7.((cite book)): CS1 maint: multiple names: authors list (link)
  6. "കല്ലുകൾ കഥ പറയുമ്പോൾ… ലൂമിനസൻസ് ഡേറ്റിങ്ങ്-കാലഗണനക്കൊരു പുതിയ മുഖം". ഡൂൾന്യൂസ്. 2011 മേയ് 5. Archived from the original on 2013-07-14. Retrieved 2013 ജൂലൈ 31. ((cite news)): Check date values in: |accessdate= and |date= (help)
  7. ഹാർപ്പർ, ഡഗ്ലസ്. "quartz". ഓൺലൈൻ എറ്റിമോളജി ഡിക്ഷണറി.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ക്വാർട്ട്സ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?