For faster navigation, this Iframe is preloading the Wikiwand page for കീവ്.

കീവ്

കീവ്

Київ
Skyline of കീവ്
പതാക കീവ്
Flag
ഔദ്യോഗിക ചിഹ്നം കീവ്
Coat of arms
യുക്രെയിന്റെ ഭൂപടത്തിൽ കീവ് അടയാളപ്പെടുത്തിയിരിക്കുന്നു
യുക്രെയിന്റെ ഭൂപടത്തിൽ കീവ് അടയാളപ്പെടുത്തിയിരിക്കുന്നു
രാജ്യം ഉക്രൈൻ
മുൻസിപ്പാലിറ്റികീവ് സിറ്റി മുൻസിപ്പാലിറ്റി
റൈയിയോണുകൾ
10 എണ്ണത്തിന്റെ പട്ടിക
  • ഡാർണിറ്റ്സ്കി റയിയോൺ
  • ദെസ്നിയാൻസ്കി റയിയോൺ
  • നിപ്രോവിസ്കി റയിയോൺ
  • ഹോളോസിവിസ്കി റയിയോൺ
  • ഒബൊളൊൺസ്കി റയിയോൺ
  • പെച്ചെർസ്കി റയിയോൺ
  • പോഡിൽസ്കി റയിയോൺ
  • ഷെവ്‌ചെങ്കിവിസ്കി റയിയോൺ
  • സോളൊമിയൻസ്കി റയിയോൺ
  • സ്വിയറ്റൊഷിൻസ്കി റയിയോൺ
ഭരണസമ്പ്രദായം
 • മേയർവിറ്റലി ക്ലിഷ്‌കൊ
ഉയരം
179 മീ(587 അടി)
ജനസംഖ്യ
 (2008 സെൻസസ്)
 • ആകെ2,819,566
 • ജനസാന്ദ്രത3,299/ച.കി.മീ.(8,540/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
പിൻകോഡ്
01xxx-04xxx
ഏരിയ കോഡ്+380 44
ലൈസൻസ് പ്ലേറ്റ്AA (2004നു മുമ്പ്: КА,КВ,КЕ,КН,КІ,KT)
സഹോദര നഗരങ്ങൾഅങ്കാറ, ആഥൻസ്, ബെൽഗ്രേഡ്,
ബ്രസൽസ്, ബുഡാപെസ്റ്റ്, ഷിക്കാഗോ,
ചിസിനാവു, എഡിൻബറോ, ഫ്ലോറൻസ്,
ഹെൽസിങ്കി, ക്രാക്കോവ്, ക്യോട്ടോ, ലെയ്പ്സിഗ്,
മിൻസ്ക്, മ്യൂണിക്ക്, ഓഡെൻസെ, പാരിസ്,
പ്രിട്ടോറിയ, റിഗ, റോം,
സാന്റിയാഗോ (ചിലി), സോഫിയ,
സ്റ്റോക്ക്‌ഹോം, ടാലിൻ, തമ്പേരെ, ടിബിലിസി,
ടൊറോന്റോ, ടുലൂസി, വാഴ്സോ,
വൂഹാൻ, വിയെന്ന, വിൽനിയൂസ്, പെരേര, യെരെവാൻ
വെബ്സൈറ്റ്http://www.kmr.gov.ua

യുക്രെയിനിന്റെ തലസ്ഥാനമാണ്‌ കീവ്(IPA: [ˈkɪjiʊ̯];യുക്രേനിയൻ:Київ, റഷ്യൻ:Ки́ев). യുക്രെയിനിലെ ഏറ്റവും വലിയ നഗരമായ ഇത് ഡ്നെയ്പർ നദിയോട് തൊട്ടായി സ്ഥിതിചെയ്യുന്നു. ഏകദേശം 2.7 ലക്ഷം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.(ഔദ്യോഗികമായി 2.61 ലക്ഷം [1])

അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ സ്ലാവിക് വംശജർ ഇവിടെ താമസമുറപ്പിച്ചതായി കരുതപ്പെടുന്നു. 1240-ലെ മംഗോളിയക്കാരുടെ ആക്രമണത്തിൽ ഈ നഗരം പൂർണ്ണമായി തകർക്കപ്പെടുകയുണ്ടായി. ലിത്വേനിയൻ (ഗ്രാന്റ് ഡച്ചി ഒഫ് പിത്വേനിയ), പോളണ്ട്, റഷ്യ എന്നിവയുടെ ഭരണത്തിൽ കീഴിലുമായിരുന്ന ഈ നഗരം 1991-ൽ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, യുക്രെയിൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ രാജ്യതലസ്ഥാനമായി.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-14. Retrieved 2009-05-28.


{{bottomLinkPreText}} {{bottomLinkText}}
കീവ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?