ഒറ്റ
ഒറ്റ, ഒട്ടൽ, ഓട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | Commelinids
|
Family: | |
Subfamily: | Bambusoideae
|
Genus: | Ochlandra
|
Species: | O. scriptoria
|
Binomial name | |
Ochlandra scriptoria (Dennst.) C.E.C.Fisch.
| |
Synonyms | |
|
ഉഷ്ണ-ഉപോഷ്ണമേഖലയിലെ കാടുകളിലും നദീതടങ്ങളും കണ്ടുവരുന്ന ഒരു പുൽ വർഗ്ഗ സസ്യമാണ് ഒറ്റ. ഒട്ടൽ , ഓട എന്നീ പേരുകൾ ഉള്ള ഈ സസ്യത്തിന് മുളയുടെ ഘടനയാണുള്ളത്. Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Ochlandra scriptoria എന്നാണ്[1]. പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ബഹുവർഷസസ്യമാണിത്.[2]
അവലംബം
[തിരുത്തുക]- ↑ ayurvedicmedicinalplants.com[പ്രവർത്തിക്കാത്ത കണ്ണി] എന്ന സൈറ്റിൽ നിന്നും. 15-01-2012-ൽ ശേഖരിച്ചത്.
- ↑ http://www.kew.org/data/grasses-db/www/imp06691.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.