ഓഗസ്റ്റ് 11
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 11 വർഷത്തിലെ 223 (അധിവർഷത്തിൽ 224)-ാം ദിനമാണ്.വർഷാവസാനത്തിനായി 142 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1952 - ഹുസൈൻ ബിൻ തലാൽ ജോർദാൻ രാജാവായി സ്ഥാനാരോഹണം ചെയ്തു.
- 1960 - ചാഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 2008 - ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേടി.(അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫ്ളിംഗിൽ)
ജന്മദിനങ്ങൾ
[തിരുത്തുക]- 1937 - പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം
- 1943 - പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷാറഫ്
- 1954 - ജോ ജാക്സൺ, ഇംഗ്ലീഷ് ഗായകൻ
ചരമവാർഷികങ്ങൾ
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- വിശുദ്ധ ഫിലോമിനയുടെ ദിനം
ജനുവരി | |
---|---|
ഫെബ്രുവരി | |
മാർച്ച് | |
ഏപ്രിൽ | |
മേയ് | |
ജൂൺ | |
ജൂലൈ | |
ഓഗസ്റ്റ് | |
സെപ്റ്റംബർ | |
ഒക്ടോബർ | |
നവംബർ | |
ഡിസംബർ | |
അനുബന്ധ തീയതികൾ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.