For faster navigation, this Iframe is preloading the Wikiwand page for ഐ.എൻ.എസ്. വിക്രാന്ത്.

ഐ.എൻ.എസ്. വിക്രാന്ത്



ഐ.എൻ.എസ്. വിക്രാന്ത് കൊച്ചി കപ്പൽ ശാലയിൽ
Class overview
Name: വിക്രാന്ത് ക്ലാസ് വിമാനവാഹിനിക്കപ്പൽ
Builders: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
Operators:
Indian Navy Ensign
Indian Navy Ensign
ഇന്ത്യൻ നാവികസേന
In commission: 2017 (ഐ.എൻ.എസ്. വിക്രാന്ത്)[1]
2022 (ഐ.എൻ.എസ്. വിശാൽ)
Building: 1
Planned: 2
Completed: 1
General characteristics
Class and type:വിക്രാന്ത് ക്ലാസ്
Type:വിമാനവാഹിനിക്കപ്പൽ
Displacement:ഐ.എൻ.എസ്. വിക്രാന്ത് 40,000 ടണ്ണുകൾ
ഐ.എൻ.എസ്. വിശാൽ 65,000 ടണ്ണുകൾ[2]
Length:262 metres (860 ft)
Beam:60 metres (200 ft)
Draught:8.4 metres (28 ft)
Depth:25.6 metres (84 ft)
Decks:2.5 acres (110,000 sq ft; 10,000 m2)
Propulsion:
  • 4 General Electric LM2500+ വാതക ടർബൈനുകൾ,
  • 2 shafts 80+ MW
Speed:28 kn (52 km/h)
Range:8,000 nmi (15,000 km)[3]
Complement:1,400 (വൈമാനികർ ഉൾപ്പെടെ)
Sensors and
processing systems:
  • 1 x സെലെക്സ് RAN-40L
  • L-band early warning
Electronic warfare
and decoys:
C/D ബാൻഡ് ഏർളി എയർ-വാണിങ് റഡാർ[3]
Armament:
  • 4x Otobreda 76 mm
  • LR SAM systems with a multi-function radar[3]
  • CIWS
Aircraft carried:INS Vikrant;[4]
  • 12 Mikoyan MiG-29K
  • 8 HAL Tejas
  • 10 Kamov Ka-31 or Westland Sea King

ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്. കൊച്ചി നഗരത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്. 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി ഏ.കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു കീലിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമീഷൻചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസ്സങ്ങളുണ്ടായി. റഷ്യയിൽനിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി തകിടംമറിഞ്ഞു. പിന്നീട് ഡിആർഡിഒയുടെ സാങ്കേതികസഹായത്തോടെ കപ്പൽനിർമ്മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽതന്നെ ഉൽപ്പാദിപ്പിച്ചു. ഗിയർബോക്സ് നിർമ്മിക്കുന്നതിലുണ്ടായ സാങ്കേതികതടസ്സം ജർമൻ സഹായത്തോടെ മറികടന്നു. ഈ തടസ്സങ്ങൾ നീങ്ങി വന്നപ്പോൾ 2011 ഡിസംബറിൽ നിശ്ചയിച്ച നീറ്റിലിറക്കൽ വീണ്ടും മാറ്റി. അവസാനം 2013 ഓഗസ്റ്റ്‌ 12നു നീറ്റിൽ ഇറക്കി .[5] .കപ്പൽ നീറ്റിലിറങ്ങുന്നെങ്കിലും വാർത്താവിനിമയ സംവിധാനം, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സഹായിക്കേണ്ട ഉപകരണങ്ങൾ, ആയുധസംവിധാനം, വ്യോമാക്രമണത്തെ സ്വയം പ്രതിരോധിക്കാനുള്ള എയർ ഡിഫൻസ് തുടങ്ങി കപ്പലിനെ ഒരു സൈനികകപ്പലാക്കി മാറ്റാനുള്ള സുപ്രധാന ഘടകങ്ങളുടെ ക്രമീകരണം ആയിട്ടില്ല . ഭൂതല വ്യോമ മിസൈൽ ഉൾപ്പെടുന്ന എയർ ഡിഫൻസ് സംവിധാനം ഇസ്രായേലുമായിച്ചേർന്ന് ഇന്ത്യ വികസിപ്പിക്കും.

അവലംബം

[തിരുത്തുക]
  1. Pandit, Rajat. "India's aircraft carrier ambitions take a dive." TNN. 16 ജൂലൈ 2012.
  2. Rajat Pandit (6 July 2010). "Navy crosses fingers on LCA rollout". Times of India.
  3. 3.0 3.1 3.2 "India Floats out Its First Indigenous Aircraft Carrier". Archived from the original on 2015-02-13. Retrieved 2012-12-18.
  4. "Indian carrier plans". Archived from the original on 2012-08-13. Retrieved 2012-12-18.
  5. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753760&contentId=14743235&tabId=11[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ഐ.എൻ.എസ്. വിക്രാന്ത്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?