For faster navigation, this Iframe is preloading the Wikiwand page for എം. ജയചന്ദ്രൻ.

എം. ജയചന്ദ്രൻ

ജയചന്ദ്രൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജയചന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. ജയചന്ദ്രൻ (വിവക്ഷകൾ)
എം. ജയചന്ദ്രൻ
എം. ജയചന്ദ്രൻ 2013 മെയ് 27-നു കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽ(കൾ)സം‌ഗീത സം‌വിധായകൻ, പിന്നണിഗായകൻ,
വർഷങ്ങളായി സജീവം1993-ഇതുവരെ

മലയാളചലച്ചിത്രരംഗത്തെ ഒരു സം‌ഗീത സം‌വിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ ഇരുന്നിട്ടുണ്ട്.

2003, 2004, 2007, 2008, 2010, 2012,2016 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സം‌ഗീതസം‌വിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം എം ജയചന്ദ്രൻ നേടി, കാത്തിരുന്ന് കാത്തിരുന്നു.. എന്ന എന്ന് നിന്റെ മൊയ്തീൻ ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്.

കൊല്ലത്തെ ഒരു പൊതു പരിപാടിയിൽ എം. ജയചന്ദ്രൻ
Year Film Title Notes
2015 എന്നു നിന്റെ മൊയ്തീൻ മികച്ച സംഗീത സംവിധായകാനുള്ള 63-ാമത് ദേശീയ ചലച്ചിത്രപുരസ്കാരം
നിർണ്ണായകം Song Composer Only
2014 കസ്സിൻസ്
2013 കഥവീട്
റേഡിയോ ജോക്കി
പട്ടം പോലെ
കളിമണ്ണ്
അപ്പ് ആന്റ് ഡൗൺ - മുകളിൽ ഒരാളുണ്ട്
സെല്ലുലോയ്ഡ് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.


മലയാളത്തിലെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ്.

കമ്മത്ത് ആന്റ് കമ്മത്ത്
റോമൻസ്
2012 ട്രിവാൻട്രം ലോഡ്ജ്
ആൺ പിറന്ന വീട്
916
നം. 66 മധുര ബസ്സ്
ചട്ടക്കാരി
മല്ലൂസിംഗ്
ഏഴാം സൂര്യൻ
2011 സ്വപ്ന സഞ്ചാരി
പ്രണയം മലയാളത്തിലെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ്.
രതിനിർവ്വേദം
മാണിക്യക്കല്ല് അതിഥിതാരമായും പ്രത്യക്ഷപ്പെടുന്നു.
ലക്കി ജോക്കേർസ് ബേണീ ഇഗ്നേഷ്യസ്സിന്റെയും, എസ്. പി വെങ്കിടെഷിന്റെ കൂടെ സംഗീത സംവിധാനം നിർവ്വഹിച്ചു.
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ലിവിങ് റ്റുഗെദർ
ഗദ്ദാമ Background music only
2010 ശിക്കാർ
സഹസ്രം
കരയിലേക്ക് ഒരു കടൽ ദൂരം മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
ഫോർ ഫ്രണ്ട്സ്
സദ്ഗമയ
അരയൻ
ഒരു സ്മോൾ ഫാമിലി
ജനകൻ
കടാക്ഷം
ഏപ്രിൽ ഫൂൾ
പി എസ്സ് സി ബാലൻ
പ്രമാണി
ഹാപ്പി ഹസ്ബന്റ്സ്
2009 റോബിൻഹുഡ്
ഭാര്യ ഒന്ന് മക്കൾ മൂന്ന്
ഇവർ വിവാഹിതരായാൽ
ഉത്തരാസ്വയംവരം
കാഞ്ചിപുരത്തെ കല്യാണം
ബനാറസ്
ഓർക്കുക വല്ലപ്പോഴും
മകന്റെ അച്ഛൻ
കെമിസ്‌ട്രി
വൈരം
കഥ സംവിധാനം കുഞ്ചാക്കോ
നമ്മൾ തമ്മിൽ
സമസ്‌ത കേരളം പി.ഓ
കാവൽ നിലയം തമിഴ്
ഐ. ജി. ഇൻസ്പെക്ടർ ജനറൽ
വിലാപങ്ങൾക്കപ്പുറം
2008 ദേ ഇങ്ങോട്ടു നോക്കിയെ
സുൽത്താൻ
പാർത്ഥൻ കണ്ട പരലോകം
മാടമ്പി മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
അന്തിപൊൻ‌വെട്ടം
നോവൽ അതിഥിതാരമായും പ്രത്യക്ഷപ്പെടുന്നു.
2007 കഥ പറയുമ്പോൾ
നിവേദ്യം മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
മികച്ച ഗായകനുള്ള

ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം.

2006 കനക സിംഹാസനം
നോട്ടം മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
ചക്കരമുത്ത്
മഹാസമുദ്രം
ബസ്സ് കണ്ടക്ടർ
രാവണൻ
ബഡാ ദോസ്ത്
മധുചന്ദ്രലേഖ
അന്നൊരിക്കൽ Guest Composer
2005 ബോയ് ഫ്രണ്ട്
ലോകനാഥൻ ഐ. ഏ എസ്സ്.
പറഞ്ഞു തീരാത്ത വിശേഷങ്ങൾ
കൃത്യം
അത്ഭുത ദ്വീപ്
ഇമ്മിണി നല്ലൊരാൾ
ജൂനിയർ സീനിയർ
സർക്കാർ ദാദ
ദി. കാമ്പസ്
2004 അമൃതം
പെരുമഴക്കാലം മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
മികച്ച സംഗീത സംവിധായകനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം.
മികച്ച ഗായകനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം.
മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് - മലയാളം
കഥാവശേഷൻ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
മാമ്പഴക്കാലം
മൽസരം
യൂത്ത് ഫെസ്റ്റിവൽ
സത്യം
നാട്ടുരാജാവ്
മയിലാട്ടം
അകലെ
കണ്ണിനും കണ്ണാടിക്കും
വെള്ളിനക്ഷത്രം
കുസൃതി
ടൂ വീലർ
കാക്കക്കറുമ്പൻ
താളമേളം
2003 ഗൗരീശങ്കരം മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച സംഗീത സംവിധായകനുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം.
ബാലേട്ടൻ
2002 കണ്മഷി
സാവിത്രിയുടെ അരഞ്ഞാണം
വാൽക്കണ്ണാടി
പകൽപ്പൂരം Guest Composer
2001 ഭർത്താവുദ്യോഗം
സത്യമേവ ജയതെ
നഗരവധു
നാറാണത്തു തമ്പുരാൻ
പുണ്യം
ശമനതാളം
1996 രജപുത്രൻ
1995 ചന്ത

Albums (non-film)

[തിരുത്തുക]
  • Mangalyathaali (Lyrics: Chovvalloor Krishnankutty, Chittoor Gopi, Sreemoolanagaram Ponnan, Singers: Various)
  • Mahamaaya (2005) (Lyrics: Rajeev Alunkal, Singer: K. S. Chithra)
  • Sandhyanjali (2005) (Lyrics: Traditional, Singer: K. S. Chithra)
  • Unnikkannan (2005) (Lyrics: Chowalloor Krishnankutty, Singer: K. S. Chithra)
  • Vandeham Harikrishna (2006) (Lyrics: Gireesh Puthenchery, Singer: K. S. Chithra)
  • Padmam Sree Padmam (2008) (Lyrics: S Ramesan Nair, Singers: M. G. Sreekumar, Radhika Thilak)
  • Aattukal Deviyamma (Lyrics: Various, Singers: Various)
  • Amme Devi Mahamaye (Lyrics: S. Ramesan Nair, Singer: P. Jayachandran)
  • Gopichandanam (Lyrics: S Ramesan Nair, Singer: K. S. Chithra)
  • Haripriya (Lyrics: S Ramesan Nair, Singer: K. S. Chithra)
  • Campus (2002) (Lyrics: Gireesh Puthenchery, S Ramesan Nair, Rajiv Alunkal, Yogesh, Singers: Various)
  • Kudamullapoo (2003) (Lyrics: Gireesh Puthenchery, Singers: K. J. Yesudas, Vijay Yesudas, K. S. Chithra)
  • Iniyennum (2004) (Lyrics: East Coast Vijayan, Singers: Various)
  • Ormakkai (2005) (Lyrics: East Coast Vijayan, Singers: Various)
  • Swantham (2006) (Lyrics: East Coast Vijayan, Singers: Various)
  • Raagolsavam (Lyrics: Pallippuram Mohanachandran, Singers: Biju Narayanan, Srinivas, K. S. Chithra)
  • Thiruvona Paattu (Lyrics: Sreekumaran Thampi, Singers: P. Jayachandran, K. S. Chithra)

പുരസ്കാരങ്ങൾ

[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം:

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം:

  • 2003 - മികച്ച സം‌ഗീത സം‌വിധായകൻ - ഗൗരീശങ്കരം
  • 2004 - മികച്ച സം‌ഗീത സം‌വിധായകൻ - പെരുമഴക്കാലം, കഥാവശേഷൻ
  • 2005 - മികച്ച പിന്നണിഗായകൻ - നോട്ടം (മെല്ലെ മെല്ലെ)
  • 2007 - മികച്ച സം‌ഗീത സം‌വിധായകൻ - നിവേദ്യം
  • 2008 - മികച്ച സം‌ഗീത സം‌വിധായകൻ - മാടമ്പി
  • 2010 - മികച്ച സം‌ഗീത സം‌വിധായകൻ - കരയിലേക്ക് ഒരു കടൽ ദൂരം
  • 2012 - മികച്ച സം‌ഗീത സം‌വിധായകൻ - സെല്ലുലോയിഡ്

ഏഷ്യാനെറ്റ് സിനിമാ പുരസ്കാരം:

  • 2007 - മികച്ച സം‌ഗീത സം‌വിധായകൻ നിവേദ്യം
  • 2004 - മികച്ച സം‌ഗീത സം‌വിധായകൻ പെരുമഴക്കാലം, മാമ്പഴക്കാലം
  • 2003 - മികച്ച സം‌ഗീത സം‌വിധായകൻ ഗൗരീശങ്കരം

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
എം. ജയചന്ദ്രൻ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?