ആളാർ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മാത്രമുള്ള ഒരു ആദിവാസിവർഗമാണ് ആളാർ. ഗുഹകളീൽ പാർക്കുന്നവർ എന്നാണ് ആളാർ എന്ന പേരിന്റെ അർത്ഥം എന്ന് കരുതപ്പെടുന്നു. ചാത്തന്മാർ എന്നറിയപ്പെടാനാണ് ഇവർക്കിഷ്ടം.[അവലംബം ആവശ്യമാണ്] കേരളത്തിലെ ഏറ്റവും പ്രാചീന വർഗങ്ങളിൽ ഒന്നാണിവർ. ജനസംഖ്യ വളരെ കുറവാണ്. തമിഴും തുളുവും കലർന്നതാണ് ഭാഷ.
പ്രാകൃതമായ ജീവിതരീതിയാണ് അളാരുടേത്. കാട്ടിൽ അലഞ്ഞുനടന്ന് ചത്ത മൃഗങ്ങളുടെ മാംസം പോലും ഇവർ ആഹാരമാക്കാറുണ്ട്. ഒരിടത്തും സ്ഥിരതാമസമാക്കാത്ത ഇവർ പാറകളിലും ഗുഹകളിലും മരങ്ങളിലുമൊക്കെയാണ് ജീവിക്കുന്നത്. കുരങ്ങന്മാരെ പിടിക്കുന്നതിൽ വിദഗ്ദ്ധരാണിവർ. പട്ടികളെ വളർത്തുന്നതിൽ വലിയ കമ്പമാണ് ആളാർക്ക്.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.