ആര്യക്കര ഭഗവതി
വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ആര്യക്കര ഭഗവതി
ഐതിഹ്യം
[തിരുത്തുക]ആരിയർ നാട്ടിൽനിന്ന് ( ആര്യൻ ?) മരക്കലം ( പായ്ക്കപ്പൽ) കയറി മലനാട്ടിൽ എത്തിയ കന്യയാണു ആര്യക്കര ഭഗവതി എന്ന് ഐതിഹ്യം. കോലത്തുനാട് കാണാൻ കരയിൽ ഇറങ്ങി, കണിക്കര അച്ഛൻ എന്ന ഒരു കാരണവരുടെ വസൂരി രോഗം ഭേദമാക്കിയ ആര്യക്കര ഭഗവതി, കടിഞ്ഞിക്കടവിലെ ചെമ്പകമരചോട്ടിൽ ആരൂഢം കൊള്ളുന്നു എന്ന് വിശ്വസിക്കുന്നു. [1]
അനുഷ്ഠാനങ്ങൾ |
|
---|---|
വേഷങ്ങൾ | |
അമ്മദേവതമാർ |
|
നാഗദേവതമാർ |
|
കന്യകമാർ |
|
മന്ത്രമൂർത്തികൾ |
|
മാപ്പിളത്തെയ്യങ്ങൾ |
|
ഗ്രാമദേവതമാർ |
|
മരണശേഷം ദൈവമായവർ |
|
യുദ്ധദേവതമാർ |
|
നായാട്ടു തെയ്യങ്ങൾ |
|
വനദൈവങ്ങൾ |
|
രോഗകാരികളും രോഗഹാരികളും | |
ദിവ്യമൃഗരൂപികൾ |
|
ഊർവര്യ ദേവതമാർ |
|
ആൺകോലങ്ങൾ |
|
ഇതുംകൂടി |
അവലംബം
[തിരുത്തുക]- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.