അരിച്ചൂരൽ
അരിച്ചൂരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Commelinids
|
Order: | Arecales
|
Family: | |
Subfamily: | Calamoideae
|
Tribe: | Calameae
|
Genus: | Calamus
|
Species: | C. travancoricus
|
Binomial name | |
Calamus travancoricus Bedd. ex Becc.
|
കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരുതരം ചൂരലാണ് അരിച്ചൂരൽ.(ശാസ്ത്രീയനാമം: Calamus travancoricus). വണ്ണം തീരെ കുറവാണ്. ഇലയ്ക്ക് 40-60 സെ, മി നീളം കാണും. ചെറുചൂരൽ, വള്ളിച്ചൂരൽ എന്നെല്ലാം അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.