അബുദാബി
ഇത് അബൂ ദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ് അബൂ ദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബു ദാബി (എമിറേറ്റ്) കാണുക.
അബുദാബി أبو ظبي Abū ẓabī | ||
---|---|---|
City of Abu Dhabi | ||
Abu Dhabi's skyline from Marina Mall | ||
| ||
Emirate | അബുദാബി (എമിറേറ്റ്) | |
• Sheikh | Khalifa bin Zayed Al Nahyan | |
• ആകെ | 67,340 ച.കി.മീ.(26,000 ച മൈ) | |
(2008) | ||
• ആകെ | 945,268 | |
• ജനസാന്ദ്രത | 293.94/ച.കി.മീ.(761.3/ച മൈ) | |
സമയമേഖല | UTC+4 |
ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ് അബു ദാബി (അറബിക്|أبو ظبي).യു.എ.ഇയിൽ, ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-23. Retrieved 2009-05-21. Archived 2013-07-23 at the Wayback Machine.
ഏഷ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
1 മദ്ധ്യ ഏഷ്യയുടെ ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 2 തായ്വാൻ എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. 3 ശ്രീ ജയവർദ്ധനപുര കോട്ടെ എന്നാണ് പൂർണ്ണനാമം.
4 Formal. 5 Administrative. 6 മദ്ധ്യ ഏഷ്യയുടെയും ദക്ഷിണേഷ്യയുടെയും ഭാഗമായും കണക്കാക്കപ്പെടാറുണ്ട്. 7 See Positions on Jerusalem for details on Jerusalem's status. † ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ ഉൾപ്പെടുന്ന രാജ്യം. ‡ പൂർണ്ണമായും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ സാമൂഹികവും രാഷ്ട്രീയവുമായി യൂറോപ്പുമായി കൂടുതൽ ബന്ധം പുലർത്തുന്നു. |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.