അമേരിക്കൻ ഐക്യനാടുകളിലെലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് അക്കാഡിയ പാരിഷ് (ഫ്രഞ്ച് : Paroisse de l'Acadie). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 61,773 ആണ്.[1] അക്കാഡിയ പാരിഷിൻറെ പാരിഷ് സീറ്റ് ക്രൗളിയിലാണ്.[2] ഈ പാരിഷ് സ്ഥാപിക്കപ്പെട്ടത് 1886ൽ സെൻറ് ലാണ്ട്രി പാരിഷിൻറെ ഭാഗങ്ങളിൽ നിന്നാണ്. പാരിഷ് സീറ്റ് തീരുമാനിക്കുന്നതിനായി നടന്ന തെരഞ്ഞടുപ്പിൽ റെയ്നെ, പ്രയറി ഹെയ്സ് എന്നീ പട്ടണങ്ങളെ പിന്തള്ളി ക്രൗളി പട്ടണം വിജയിച്ചു.[3] അക്കാഡിയ പാരിഷ് LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുള്ള ലഫായെറ്റ് പട്ടണത്തിൻറെ ഭാഗമാണ്.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!