ശ്വേതാംബരർജൈനമതത്തിന്റെ രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. ദിഗംബരർ ആണ് മറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട ജൈനസന്ന്യാസികൾ വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. ശ്വേതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.
സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!