For faster navigation, this Iframe is preloading the Wikiwand page for
സ്പാനിഷ് ആഭ്യന്തരയുദ്ധം.
സ്പാനിഷ് അഭ്യന്തരയുദ്ധം, യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടം |
---|
റിപബ്ലിക്കൻ സേന വില്ലേനുവയിൽ റിപബ്ലിക്കൻ സേന വില്ലേനുവയിൽ |
തിയതി | 17 ജൂലൈ 1936–1 ഏപ്രിൽ 1939 |
---|
സ്ഥലം | കോണ്ഡിനെന്റൽ സ്പെയിൻ, സ്പാനിഷ് മൊറോക്കൊ, സ്പാനിഷ് സഹാറ, ക്യാനറി ദ്വീപുകൾ, ബാലെറിക്ക് ദ്വീപുകൾ, സ്പാനിഷ് ഗിനിയ, മദ്ധ്യധരണ്യാഴി, വടക്കേ സമുദ്രം* |
---|
ഫലം | ദേശീയവാദികൾക്കു വിജയം; രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് പിരിച്ചുവിട്ട് സ്പാനിഷ് സ്റ്റേറ്റ് രൂപംകൊള്ളുന്നു |
---|
|
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ |
---|
സ്പാനിഷ് റിപ്പബ്ലിക്ക്
- CNT/FAI
- UGT
- POUM
International Brigades
സോവ്യറ്റ് യൂണിയൻ
മെക്സിക്കോ[അവലംബം ആവശ്യമാണ്]
| നാഷണലിസ്റ്റ് സ്പെയിൻ
- Falange
- Requetés
ഇറ്റലി
ജർമനി
പോർച്ചുഗൽ
|
പടനായകരും മറ്റു നേതാക്കളും |
---|
Manuel Azaña Julián Besteiro Francisco Largo Caballero Juan Negrín Indalecio Prieto | Francisco Franco Gonzalo Queipo de Llano Emilio Mola José Sanjurjo Juan Yagüe Manuel Goded Llopis Miguel Cabanellas |
ശക്തി |
---|
450,000 350 വിമാനങ്ങൾ 200 batteries (1938)[1] | 600,000 600 വിമാനങ്ങൾ 290 batteries (1938)[2] |
നാശനഷ്ടങ്ങൾ |
---|
~500,000[3] |
|
---|
Alcázar – Gijón – Oviedo – Guipúzcoa - Mérida – Badajoz – Mallorca – Sierra Guadalupe – Irún - Monte Pelato – Talavera – Cape Espartel – Madrid – Corunna Road – Málaga – Jarama - War in the North – Guadalajara – Guernica – Bilbao – Brunete – Santander – Belchite – El Mazuco – Cape Cherchell – Teruel – Cape Palos - Aragon Offensive - XYZ Line – Ebro - Catalonia Chronology: 1936 1937 1938-39 |
1936 ജൂലൈ 17 മുതൽ 1939 ഏപ്രിൽ 1 വരെ സ്പെയിനിൽ നടന്ന വൻ അഭ്യന്തരസംഘട്ടനങ്ങളെയാണ് സ്പാനിഷ് അഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് മാനുവൽ അസാനയുടെ നേതൃത്വത്തിലുള്ള രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് സർക്കാരിനെതിരെ യാഥാസ്ഥിതിക കോൺഫെഡെറേഷോൻ എസ്പാനൊള ദെ ഡെറെക്കാസ് ഓട്ടോണൊമാസ് (C.E.D.A), കാർലിസ്റ്റ് ഗ്രൂപ്പുകൾ, ഫാസിസ്റ്റിക്ക് ഫാലങെ എസ്പാനോള ദെ ലാസ് J.O.N.S.[4] എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറൽമാർ സൈനികകലാപത്തിനു ശ്രമിച്ചതാണ് സംഘട്ടനങ്ങളുടെ തുടക്കം. യുദ്ധഫലമായി കലാപകാരികൾ റിപ്പബ്ലിക്ക് സർക്കാരിനെ താഴെയിറക്കി ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം സ്ഥാപിച്ചു. യുദ്ധാനന്തരം എല്ലാ വലത്തുപക്ഷ രാഷ്ട്രീയപാർട്ടികളെയും ഫ്രാങ്കോയുടെ സ്റ്റേറ്റ് പാർട്ടിയുമായി ലയിപ്പിക്കുകയും ചെയ്തു.[4]
- ↑ Thomas, p. 628
- ↑ Thomas, p. 619
- ↑ മരിച്ചവരുടെ എണ്ണം ഒരു തർക്കവിഷയമാണ്; ഏതാണ്ട് 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് ആളുകൾ മരിച്ചതായി കണക്കാക്കുന്നു. വർഷങ്ങൾ കഴിയുന്തോറും ചരിത്രകാരന്മാർ മരണസംഖ്യ കുറച്ച് കണക്കാക്കിപ്പോന്നു. ആധുനിക ഗവേഷണം 5 ലക്ഷം മരണം എന്നതാവണം ശരി എന്ന നിഗമനത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ഹ്യൂ തോമസ്, സ്പാനിഷ് അഭ്യന്തരയുദ്ധം (2001), pp. xviii & 899–901, ഉൾപ്പെടെ.
- ↑ 4.0 4.1 Payne, Stanley Fascism in Spain, 1923-1977, pp. 200-203, 1999 Univ. of Wisconsin Press ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "payne" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
{{bottomLinkPreText}}
{{bottomLinkText}}
This page is based on a Wikipedia article written by
contributors (read/edit).
Text is available under the
CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.
{{current.index+1}} of {{items.length}}
Thanks for reporting this video!
This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:
An extension you use may be preventing Wikiwand articles from loading properly.
If you're using HTTPS Everywhere or you're unable to access any article on Wikiwand, please consider switching to HTTPS (https://www.wikiwand.com).
An extension you use may be preventing Wikiwand articles from loading properly.
If you are using an Ad-Blocker, it might have mistakenly blocked our content.
You will need to temporarily disable your Ad-blocker to view this page.
✕
This article was just edited, click to reload
Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}
Follow Us
Don't forget to rate us
Oh no, there's been an error
Please help us solve this error by emailing us at
support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!