സൈമൺ ബേക്കർ
സൈമൺ ബേക്കർ | |
---|---|
ജനനം | Launceston, Tasmania, ആസ്ട്രേലിയ | 30 ജൂലൈ 1969
തൊഴിൽ | അഭിനേതാവും സംവിധായകൻ |
സജീവ കാലം | 1988–മുതൽ |
ഉയരം | 5 ft 10 in (1.78 m) |
ജീവിതപങ്കാളി(കൾ) | Rebecca Rigg (m. 1998) |
കുട്ടികൾ | 3 |
ഒരു ഓസ്ട്രേലിയൻ അഭിനേതാവും സംവിധായകനുമാണ് സൈമൺ ബേക്കർ. സി ബി എസിൽ പ്രക്ഷേപണം ചെയ്ത ദ മെൻറ്റലിസ്റ്റ് എന്ന പരമ്പരയിലെ പാട്രിക് ജെയ്ൻ, ഗാർഡിയൻ പരമ്പരയിലെ നിക്കോളാസ് എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ.
പുറം കണ്ണികൾ
[തിരുത്തുക]- സൈമൺ ബേക്കർ at AllMovie
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സൈമൺ ബേക്കർ
- Simon Baker interview The Guardian Femail Magazine
- Simon Baker The Guardian The Age
- Simon Baker interview Land of the Dead Femail Magazine
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.