For faster navigation, this Iframe is preloading the Wikiwand page for സാഗാ-220.

സാഗാ-220

സാഗാ-220
സജീവമായത്2 മേയ് 2011
സ്ഥാനംവിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC), തിരുവനന്തപുരം,  ഇന്ത്യ
വേഗത220 TeraFLOPS
ചെലവ്‌ 140,000,000
ലക്ഷ്യംഎയ്റോനോട്ടിക്സ് പഠനം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഓ.) വികസിപ്പിച്ചെടുത്ത ഒരു സൂപ്പർ കമ്പ്യൂട്ടറാണ് സാഗാ-220 (സൂപ്പർ കമ്പ്യൂട്ടർ ഫോർ എയ്റോസ്പേസ് വിത്ത് ജി.പി.യു. ആർക്കിടെക്ചർ - 220 ടെറാഫ്ലോപ്സ്).[1]) 2011 മേയ് 2-ന് ഐ.എസ്.ആർ.ഓ. ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനാണ് ഇതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.[2] അന്നുവരെ ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ടായിരുന്ന സൂപ്പർ കമ്പ്യൂട്ടറുകളെക്കാൾ വേഗത ഇതിനുണ്ടായിരുന്നു.[1] പരമാവധി 220 ടെറാഫ്ലോപ്സ് വേഗത വരെ കൈവരിക്കുവാൻ ഇതിനു സാധിക്കും. 2012 ജൂണിലെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും വേഗം കൂടിയ 500 സൂപ്പർ കമ്പ്യൂട്ടറുകളിൽ 86-ആം സ്ഥാനം സാഗാ-220-നായിരുന്നുവെങ്കിലും 2015 ജൂലൈയിൽ 422-ആം സ്ഥാനത്തായി.[3]

ചെലവു കുറഞ്ഞതും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും പരിസ്ഥിതിസൗഹാർദ്ദവുമായ വസ്തുക്കൾ ഉപയോഗിച്ചാണ് സാഗ-220 നിർമ്മിച്ചിരിക്കുന്നത്.[4] ഇതിൽ ഹാർഡ്‌വെയർ ഘടകങ്ങളോടൊപ്പം ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും ഉപയോഗിച്ചിട്ടുണ്ട്. 150 വാട്ട് വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സാഗാ 220-യുടെ നിർമ്മാണച്ചെലവ് 14 കോടി രൂപയായിരുന്നു.[2][1]

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഭാഗമായ സതീഷ് ധവാൻ സൂപ്പർ കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.[2] എയ്റോനോട്ടിക്സ് മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. സാഗ 220 ഉപയോഗിച്ച് ഭാവിയിൽ വിക്ഷേപണ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുവാനും പദ്ധതിയുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Nicole Hemsoth (2011-05-02). "Top Indian Supercomputer Boots Up at Space Center". HPCwire. Retrieved 2013-01-09.
  2. 2.0 2.1 2.2 "Welcome To ISRO :: Press Release :: May 02, 2011". Isro.org. 2011-05-02. Archived from the original on 2012-06-01. Retrieved 2013-01-09.
  3. "SAGA - Z24XX/SL390s Cluster, Xeon E5530/E5645 6C 2.40GHz, Infiniband QDR, NVIDIA 2090/2070". Top500.org. Retrieved 2014-12-20.
  4. "രാജ്യത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ 'സാഗാ- 220' സ്വിച്ച് ഒണ് ചെയ്തു". enewskerala. 2011-05-03. Archived from the original on 2018-01-02. Retrieved 2018-01-02. ((cite web)): line feed character in |title= at position 35 (help)
{{bottomLinkPreText}} {{bottomLinkText}}
സാഗാ-220
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?