റെഡ്.എഫ്.എം. 93.5
സ്വകാര്യ കമ്പനി | |
വ്യവസായം | പ്രക്ഷേപണം - റേഡിയോ |
സ്ഥാപിതം | 2007 |
ആസ്ഥാനം | ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
ഉത്പന്നങ്ങൾ | ഉപഗ്രഹ റേഡിയോ |
വെബ്സൈറ്റ് | http://www.redfm.in |
സൺ നെറ്റുവർക്കിന്റെ എഫ്.എം. ആണ് റെഡ്.എഫ്.എം. 93.5 . കോഴിക്കോട് നിന്ന് മലയാളത്തിലെ ആദ്യ പ്രക്ഷേപണം ആരംഭിച്ചു. 93.5 മെഗാ ഹെർട്സ്(MHz) ഫ്രീക്വൻസിയിൽ ഇത് സംപ്രേഷണം ചെയ്യുന്നു. ഇപ്പോൾ കണ്ണൂർ,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്.
മലയാളം എഫ്.എം. റേഡിയോ | |
---|---|
ആകാശവാണി | |
ക്ലബ് എഫ്.എം. | |
ബെസ്റ്റ് എഫ്.എം | |
റെഡ്.എഫ്.എം. | |
റേഡിയോ മാംഗോ |
സൺ ഗ്രൂപ്പ് | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രധാന വ്യക്തികൾ | |||||||||||||||||
കമ്പനികൾ |
| ||||||||||||||||
സൺ ടെലിവിഷൻ നെറ്റ്വർക്ക് |
| ||||||||||||||||
ഒ.ടി.ടി |
|
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.