നിർഭയ നിധി
ഭാരത സർക്കാർ സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള പ്രത്യേക ഫണ്ടാണ് നിർഭയ. 2014ലെ ബജറ്റിലും 2013ലെ ബജറ്റിലും അനുവദിച്ച രൂപയെല്ലാം കൂടിയിപ്പോൾ 2000 കോടി രൂപയുണ്ട് ഈ നിധിയിൽ.
പേരിനു പിന്നിൽ
[തിരുത്തുക]ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയ എന്ന പെൺകുട്ടിക്കുള്ള സമർപ്പണമായാണ് ഇത്. ആ പെൺകുട്ടിയുടെ യഥാർഥ പേര് പുറത്തറിയിക്കാതിരിക്കാൻ നൽകിയ അപരനാമമാണ് നിർഭയ.[1]
അവലംബം
[തിരുത്തുക]- ↑ ഫണ്ട്, നിർഭയ (മാർച്ച് 01 2013). "സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും നിർഭയ ഫണ്ട്". Archived from the original on 2013-03-02. Retrieved 2014 ഫെബ്രുവരി 19.
((cite news))
: Check date values in:|accessdate=
and|date=
(help)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.