മനേസർ
Manesar मानेसर | |
---|---|
neighbourhood | |
Country | India |
സംസ്ഥാനം | ഹരിയാണ |
ജില്ല | ഗുഡ്ഗാവ് ജില്ല |
മെട്രോ | മനേസർ |
• Official | ഹരിയാണ |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | |
നഗരാസൂത്രണം എജെൻസി | ഹരിയാന നഗരവികസന സമിതി |
ഉത്തരേന്ത്യയിലെ ഒരു വ്യവസായ നഗരമാണ് മനേസർ (मानेसर). ഡൽഹി - ജയ്പൂർ ദേശീയ പാതയിൽ ഹരിയാനയിലെ ഗുർഗാവ് ജില്ലയിലാണ് ഈ സ്ഥലം. 1980-കൾ വരെ ഒരു ഗ്രാമമായിരുന്ന മനേസർ ഇന്ന് ലോകത്തെ അറിയപ്പെടുന്ന ഒരു വ്യവസായ നഗരമാണ്. എൻ.എസ്.ജി. യുടെ പരിശീലന കേന്ദ്രം, നാഷനൽ ബ്രെയ്ൻ റിസർച്ച് സെന്റർ ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ധാരാളം ഫാക്ടറികളും ഇവിടെ സ്ഥിതി ചെയ്യുന്നു.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.