ഐ.എൻ.എസ്. കുർസുറ
INS Kursura (S20) underway | |
Career | ഇന്ത്യൻ നേവി |
---|---|
Name: | ഐ.എൻ.എസ് കുർസുറ (എസ്20) |
Builder: | സുഡോമെഖ്, Admiralty Shipyard |
Commissioned: | 1969, ഡിസംബർ 18 |
Decommissioned: | 2001, സെപ്റ്റംബർ 27 |
Fate: | കപ്പൽ മ്യൂസിയം, ആർകെ ബീച്ച്, വിശാഖപട്ടണം |
General characteristics | |
Class and type: | Kalvari class submarine |
Displacement: |
1,950 t (1,919 long tons) പൊങ്ങിക്കിടക്കുമ്പോൾ 2,475 t (2,436 long tons) മുങ്ങിക്കിടക്കുമ്പോൾ |
Length: | 91.3 m (300 ft) |
Beam: | 7.5 m (25 ft) |
Draught: | 6 m (20 ft) |
Speed: |
16 knots (30 km/h; 18 mph) പൊങ്ങിക്കിടക്കുമ്പോൾ 15 knots (28 km/h; 17 mph) മുങ്ങിക്കിടക്കുമ്പോൾ |
Range: |
20,000 mi (32,000 km) at 8 kn (15 km/h; 9.2 mph) പൊങ്ങിക്കിടക്കുമ്പോൾ 380 mi (610 km) at 10 kn (19 km/h; 12 mph) മുങ്ങിക്കിടക്കുമ്പോൾ |
Test depth: | 985 ft (300 m) |
Complement: | 75 (incl 8 officers) |
Armament: |
• 10 533mm torpedo tubes with 22 Type 53 torpedoes 44 mines in lieu of torpedoes |
ഇന്ത്യയുടെ നാവികപ്പടയുടെ ഒരു മുൻ യുദ്ധ-മുങ്ങിക്കപ്പലാണ് ഐ.എൻ.എസ്. കുർസുറ. ഇപ്പോൾ ഇത് വിശാഖപട്ടണത്ത് ഒരു കപ്പൽ-കാഴ്ചബംഗ്ലാവായി മാറ്റി പൊതുജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഇതാണ് ഏഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം. [1]
ചിത്രശാല
[തിരുത്തുക]-
കുർസുറ മണൽപ്പുറത്ത് കാഴ്ചബംഗ്ലാവായി
-
Stern view of the submarine
-
A view inside the submarine
-
An officer's cabin
അവലംബങ്ങൾ
[തിരുത്തുക]- ↑ സതീഷ്കുമാർ വിശാഖപട്ടണം (2014 മാർച്ച് 16). "മുങ്ങിക്കപ്പലിനെ പൊക്കുമ്പോൾ..." മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-03-16 08:05:15. Retrieved 2014 മാർച്ച് 16.
((cite news))
: Check date values in:|accessdate=
,|date=
, and|archivedate=
(help)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.