For faster navigation, this Iframe is preloading the Wikiwand page for ഗ്വാണ്ടനമേരാ.

ഗ്വാണ്ടനമേരാ

"ഗ്വാണ്ടനമേരാ"
ഗാനം
ഭാഷസ്പാനിഷ്
ഗാനരചയിതാവ്‌(ക്കൾ)ഹൊസേയ്ത്തോ ഫെർണാണ്ടസ്

ലോക പ്രശസ്തമായ ഒരു സ്പാനിഷ് പാട്ടും, ക്യൂബയിലെ ഏറ്റവും ശ്രദ്ധേയമായ ദേശഭക്തി ഗാനവുമാണ് ഗ്വാണ്ടനമേരാ (Guantanamera). ഇതിന്റെ സംഗീതവും, വരികളും രചിച്ചത് ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ് (സെപ്റ്റംബർ 5, 1908 - ഒക്ടോബർ 11, 1979) എന്ന ക്യൂബക്കാരനായ ഗായകനാണ്. ഗ്വാണ്ടനമേരാ എന്ന വാക്കിന്റെ അർത്ഥം ഗ്വണ്ടനാമോയിലെ പെൺകുട്ടി എന്നാണ്. ഗ്വണ്ടനാമൊ ക്യൂബയിലെ ഒരു പ്രവിശ്യയാണ്. ഹൊസെയ്ത്തോ ഫെർണാണ്ടസ് ഡയസ് രചിച്ച വരികളിൽ ഇതിന്റെ റിഫ്രൈൻ (refrain) മാത്രം നിലനിർത്തി പിന്നീട് ഹോസെ മാർട്ടിയുടെ കവിതകളിലെ വരികൾ ചേർത്തുണ്ടാക്കിയതാണ് ഈ ഗാനത്തിന്റെ ഔദ്യോഗിക രൂപം. ഹോസെ മാർട്ടിയുടെ വരികളായത്കൊണ്ട് ഈ ഗാനത്തിന് ക്യൂബയിൽ ദേശീയഗീതത്തിനു തുല്യമായ (ഭാരതത്തിൽ വന്ദേ മാതരം പോലെ) സ്ഥാനമാണുള്ളത്. [1] [2] ഈ പാട്ടിന്റെ ഔദ്യോഗിക രൂപത്തിൽ വരികൾ ഇപ്രകാരമാണ്: [3]

I:1
V:3
XXXIX:1
III:2
Yo soy un hombre sincero
De donde crece la palma,
Y antes de morirme quiero
Echar mis versos del alma.
Mi verso es de un verde claro
Y de un carmín encendido:
Mi verso es un ciervo herido
Que busca en el monte amparo.
Cultivo una rosa blanca
En julio como enero,
Para el amigo sincero
Que me da su mano franca.
Con los pobres de la tierra
Quiero yo mi suerte echar:
El arroyo de la sierra
Me complace más que el mar.
യോ സോയ്‌ ഉൺ ഹോംബ്രെ സിൻസിയറോ
ഡെ ഡോൺടെ ക്രെസെ ലാ പാൽമാ
യാന്റെസ് ഡി മോറിർമോ കിയറോ
എചാർ മിസ്‌ വേര്സോസ് ദിൽ ആൽമാ
ഗ്വാണ്ടനമേരാ ഗാഹിരാ ഗ്വാണ്ടനമേരാ
മി വേർസൊ എസ് ദെ ഉൺ വെർദെ ക്ലാരോ
എ ദെ ഉൺ കാർമിൻ എൻസെൻഡീഡോ
മി വേര്സോ എസ് ഉൺ സിയർവോ ഹെരിഡോ
കെ ബുസ്ക ഇനൽ മോണ്ടെ അംപാറോ
ഗ്വാണ്ടനമേരാ ഗാഹിരാ ഗ്വാണ്ടനമേരാ
കൾട്ടിവോ ഉൺ റോസാ ബ്ലാങ്കാ
എൻ ഹൂളിയോ കോമോ എനെരോ
പാരാ അൽ അമിഗോ സിൻസിയറോ
കെ മേദാ സുമാനോ ഫ്രാങ്കാ
ഗ്വാണ്ടനമേരാ ഗാഹിരാ ഗ്വാണ്ടനമേരാ
കോൺ ലോസ് പൊവ്റെസ് ഡെലാ ടിയരാ
കിയരോ യോമി സുവർത്തെ എച്ചാർ
എൽ അരോയോ ഡി ലാ സിയറാ
മി കോംപ്ലാതെ മാസ്കെ എൽമാർ
ഗ്വാണ്ടനമേരാ ഗാഹിരാ ഗ്വാണ്ടനമേരാ

ഞാൻ തെങ്ങുകൾ വളരുന്ന നാട്ടിൽ നിന്നുള്ള ആത്മാർത്ഥമായ മനസ്സുള്ള ഒരു മനുഷ്യനാണ് , മരിക്കുന്നതിനു മുൻപു എന്റെ ഹൃദയഗീതം നിങ്ങളെ കേൾപ്പിക്കണമെന്നുണ്ട്

എന്റെ കവിതകൾക്ക് മൃദുലമായ പച്ചനിറമാണുളളത്, എന്റെ കവിതകൾ കത്തുന്ന ചുവപ്പാണ്, എന്റെ കവിതകൾ മലമുകളിൽ അഭയം തേടുന്ന മുറിവേറ്റ മാൻപേടയാണ്

ജനുവരിയിലെപ്പോലെ ജൂലൈയിലും ഞാനൊരു വെളുത്ത റോസാപ്പൂ വളർത്തി എനിക്കൊപ്പം കൈ കോർത്ത് നിൽക്കുന്ന ആത്മാർത്ഥ സുഹൃത്തിനുവേണ്ടി

ഈ ഭൂമിയിലെ പാവങ്ങളുടെകൂടെ നിൽക്കാൻ ഞാനെന്നുമുണ്ടാവും. മലമുകളിലെ കൊച്ചരുവി എന്നെ കടലിനെക്കാളും സന്തോഷിപ്പിക്കുന്നു.

[4]

അവലംബം

[തിരുത്തുക]
  1. യോസിയത്തയുടെ ഒറിജിനൽ വെർഷൻ
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-02-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2013-02-26.
  4. http://www.youtube.com/watch?v=zuqFFpt3g_s
{{bottomLinkPreText}} {{bottomLinkText}}
ഗ്വാണ്ടനമേരാ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?