For faster navigation, this Iframe is preloading the Wikiwand page for ഗോവിന്ദ് പദ്മസൂര്യ.

ഗോവിന്ദ് പദ്മസൂര്യ

ഗോവിന്ദ് പദ്മസൂര്യ
ജനനം (1987-06-16) 16 ജൂൺ 1987  (37 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾജി പി
കലാലയംസെൻ്റ്. അലോഷ്യസ് കോളജ്
തൊഴിൽനടൻ
ടെലിവിഷൻ അവതാരകൻ
വി.ജെ
സജീവ കാലം2007 മുതൽ
മാതാപിതാക്ക(ൾ)ഗോവിന്ദ് മേനോൻ, മാലതി
വെബ്സൈറ്റ്padmasoorya.com

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ ഒരു ടെലിവിഷൻ അവതാരകനും പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടനുമാണ്.[1][2] എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം ജനപ്രീതിനേടി.

ആദ്യകാലവും വ്യക്തിപരവുമായ ജീവിതം

[തിരുത്തുക]

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ 1987 ജൂൺ 16 ന് പട്ടമ്പിയിൽ ഗോവിന്ദ് മേനോന്റെയും (ബാങ്ക് മാനേജർ, സി‌എസ്‌ബി) മാലതിയുടെയും (എജിഎം, ബി‌എസ്‌എൻ‌എൽ) മകനായി ജനിച്ചു. മംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തിയാക്കി. പിന്നീട് മാധ്യമ പഠനം വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിൽ നിന്ന് പൂർത്തിയാക്കി.[3]

എം. ജി. ശശി സംവിധാനം ചെയ്ത് അരവിന്ദ് വേണുഗോപാൽ നിർമ്മിച്ച അടയാളങ്ങൾ നായകനായി ജിപി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[4] നന്ദനാർ എന്ന എഴുത്തുകാരന്റെ ജീവിതവും സാഹിത്യവും അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.[5]മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടി. മമ്മൂട്ടിയുടെ ചിത്രമായ ഡാഡി കൂളിൽ ശ്രീകാന്ത് എന്ന ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായും ജിപി അഭിനയിച്ചിരുന്നു.[6] അതിനുശേഷം ഗോകുൽ രാമകൃഷ്ണനും അർജുൻ പ്രഭാകരനും കൂടി സംവിധാനം ചെയ്ത 32-ആം അധ്യായം 23- ആം വാക്യം എന്ന സിനിമയിൽ മിയ ജോർജ്ജ്നൊപ്പം ഒരു പ്രധാനവേഷം ചെയ്തു.[7]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ വേഷം കുറിപ്പ്
2008 അടയാളങ്ങൾ പാടത്തുപരമ്പിൽ ഗോപിനാഥൻ – ഗോപി ആദ്യ സിനിമ മലയാളം
2009 ഡാഡി കൂൾ ശ്രീകാന്ത്
2009 ഭൂമി മലയാളം സതീശൻ
2009 ഐജി വിനു
2010 കോളേജ് ഡേയ്സ് ജോ
2013 നത്തോലി ഒരു ചെറിയ മീൻ എല്ലാ മോബി
2013 72 മോഡൽ വി.സാജൻ
2014 എട്ടേകാൾ സെക്കൻ്റ് സന്ദീപ് എസ് നായർ
2014 വർഷം ഡോക്ടർ പ്രകാശൻ
2015 ലവേണ്ടർ കബിർ അബ്ബാസ്
2015 32 ആം അധ്യായം 23 ആം വാക്യം ഫ്രെഡി എബ്രഹാം
2016 പ്രേതം ഷിബു മജീദ്
2018 പ്രേതം 2 ഷിബു മജീദ് 2016 ലെ പ്രേതം സിനിമയുടെ തുടർച്ച പ്രേതം
2019 കീ ശിവ തമിഴ് സിനിമയിൽ അരങ്ങേറ്റം
2019 മൈ സാൻ്റാ ഇസയുടെ അച്ഛൻ ഫോട്ടോ രൂപം
2020 അള വൈകുണ്ടപുരമല്ലു പൈദിതല്ലും തെലുങ്ക് സിനിമയിൽ അരങ്ങേറ്റം

ടെലിവിഷൻ

[തിരുത്തുക]
വർഷം പരുപാടി വേഷം ഭാഷ ചാനൽ കുറിപ്പ്
2014 ഡി 4 ഡാൻസ് ജ്യൂവൽ മേരിക്കൊപ്പം അവതാരകൻ മലയാളം മഴവിൽ മനോരമ റിയാലിറ്റി ഷോ
2015 ഗം ഓൺ ഡി 2 പേർളി മാണിയുടെ കൂടെ
2015 തേങ്ങാക്കൊല മാങ്ങാത്തൊലി ജിപി മുസിക് ആൽബം
2015–2016 അടി മോനെ ബസ്സർ അവതാരകൻ ഏഷ്യാനെറ്റ് ഗെയിം ഷോ
2016 ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2016 അവതാരകൻ അവാർഡ് നിഷ
2016 സിംഗപ്പൂർ ഓണം അവതാരകൻ സ്റ്റേജ് ഷോ
2017 ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2017 അവതാരകൻ അവാർഡ് നിഷ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. സി.ശ്രീകാന്ത്‌ (1 ഒക്ടോബർ 2012). "'തകര'യുടെ തകർപ്പൻ വരവ്‌". Mathrubhumi. Archived from the original on 15 ഡിസംബർ 2013. Retrieved 14 ഡിസംബർ 2013.
  2. "എന്നെ ജിപി എന്നാദ്യം വിളിക്കുന്നത് ഒരു പഞ്ചാബി കുട്ടിയാണ്: ഗോവിന്ദ് പത്മസൂര്യ". ieMalayalam The Indian Express. 1 ഒക്ടോബർ 2012. Retrieved 14 ഡിസംബർ 2013.
  3. "പ്രണയം, സിനിമ, ഗോസിപ്പ്... മനസ്സ് തുറന്ന് ജിപി". Manorammaonline.com. 1 ഒക്ടോബർ 2012. Retrieved 8 ഫെബ്രുവരി 2021.
  4. Deepa Soman (22 സെപ്റ്റംബർ 2014). "Dance is my fear factor but I dared to do that too: Govind Padmasoorya". The Times of India. Retrieved 5 സെപ്റ്റംബർ 2016.
  5. "Stepping into Nandanar's shoes". Rediff. 5 മേയ് 2008.
  6. "Sreesanth offered film alongside Mammootty". Express India. Archived from the original on 20 സെപ്റ്റംബർ 2009. Retrieved 6 ഫെബ്രുവരി 2010.
  7. "A thriller Outing". The New Indian Express. 16 ജൂൺ 2015. Archived from the original on 4 മാർച്ച് 2016. Retrieved 9 ഫെബ്രുവരി 2016.
{{bottomLinkPreText}} {{bottomLinkText}}
ഗോവിന്ദ് പദ്മസൂര്യ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?