അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു സമയ സൂചികയാണ് (time standard) ഗ്രീനിച്ച് മീൻ ടൈം അഥവാ ജി.എം.ടി. എന്നറിയപ്പെടുന്ന ഗ്രീനിച്ച് സമയം. ഇംഗ്ലണ്ടിലെ ഗ്രീനിച്ച് നക്ഷത്രബംഗ്ലാവിനെ (greenwich royal observatory) ആസ്പദമാക്കി സമയം നിർണ്ണയിക്കുന്നതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. ഈ സ്ഥലത്തുകൂടിയാണ് പ്രഥമ രേഖാംശം (prime meridian , zero degree longitude) കടന്നുപോകുന്നത്. ഈ രേഖ അതിനാൽ ഗ്രീനിച്ച് രേഖ (greenwich meridian ) എന്നും അറിയപ്പെടുന്നു. ഭൂമിയെ പശ്ചിമാർധഗോളമെന്നും പൂർവ്വാർധഗോളമെന്നും രണ്ടായി വേർതിരിക്കുന്നതിനായി ഈ രേഖ അവലംബിച്ചു വരുന്നു ഗ്രീനിച്ചിൽ നിന്നും 15 ഡിഗ്രി വീതം കിഴക്കോട്ടുള്ള പ്രദേശത്ത് സമയം ഒരോരൊ മണിക്കുർ കഴിഞ്ഞിരിക്കും. പടിഞ്ഞാറോട്ട് ആണെങ്കിൽ ഒരു മണിക്കുർ നേരത്തേയായിരിക്കും സമയം. ഈ സമ്പ്രദായമനുസരിച്ച് ഔദ്യോഗിക ഇന്ത്യൻ സമയം ജി.എം.ടി + 5:30 മണിക്കൂർ എന്ന് ക്ലിപ്ത്തപ്പെടുത്തിയിരിക്കുന്നു. അതായത്ത് ജി.എം.ടി. അർദ്ധരാത്രി 12 മണി ആകുമ്പോൾ ഇന്ത്യൻ സമയം പുലർച്ചെ 5:30 ആയിരിക്കും .
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!