For faster navigation, this Iframe is preloading the Wikiwand page for ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്.

ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്

Fibrocystic breast changes
മറ്റ് പേരുകൾFibrocystic change, fibrocystic breast disease,[1] fibrocystic breast condition
Benign fibrous breast growths (highlighted in yellow).
സ്പെഷ്യാലിറ്റിGynaecology
ലക്ഷണങ്ങൾBreast pain, breast cysts, breast masses[2]
സാധാരണ തുടക്കം30 to 50 years old[1]
അപകടസാധ്യത ഘടകങ്ങൾEarly age at first menstrual period, having children late or not having children[2]
ഡയഗ്നോസ്റ്റിക് രീതിPeriodic examination, possibly medical imaging or breast biopsy[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Breast cancer[1]
TreatmentEducation about the condition, a well fitting bra, pain medication[1]
രോഗനിദാനംGood[1]
ആവൃത്തിUp to 60% of women[3]

സ്തനങ്ങളിൽ വേദന, ബ്രെസ്റ്റ് സിസ്റ്റുകൾ, ബ്രെസ്റ്റ് മാസ്സ് എന്നിവ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ് ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്.[1] സ്തനങ്ങളെ "കട്ടിയായ" അല്ലെങ്കിൽ "പിട്ടുപോലുള്ള" എന്ന് വിശേഷിപ്പിക്കാം.[3] ഹോർമോൺ ഉത്തേജനം മൂലം ആർത്തവചക്രത്തിന്റെ ചില ഭാഗങ്ങളിൽ ലക്ഷണങ്ങൾ വഷളായേക്കാം.[1] ഇവ ക്യാൻസറുമായി ബന്ധമില്ലാത്ത സാധാരണ സ്തന മാറ്റങ്ങളാണ്.[2]

റിസ്ക് ഘടകങ്ങളിൽ ആദ്യ ആർത്തവ സമയത്തെ ചെറുപ്രായവും ഒന്നുകിൽ വൈകിയ പ്രായത്തിൽ കുട്ടികളുണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു.[2] ഇതൊരു രോഗമല്ല, മറിച്ച് സാധാരണ സ്തന മാറ്റങ്ങളെ പ്രതിനിധീകരിക്കുന്നു.[3] രോഗനിർണയത്തിൽ സ്തനാർബുദം ഒഴിവാക്കുന്നത് ഉൾപ്പെടുന്നു.[1] ഫൈബ്രോഡിനോമസ്, ഫൈബ്രോസിസ്, സ്തനത്തിലെ പാപ്പിലോമ എന്നിവയും ഫൈബ്രോസിസ്റ്റിക് മാറ്റങ്ങളിൽ ഉൾപ്പെടുന്നു.[1]

മാനേജ്‌മെന്റിൽ ഈ അവസ്ഥയെക്കുറിച്ചുള്ള വിദ്യാഭ്യാസം, നന്നായി യോജിക്കുന്ന ബ്രാ ഉപയോഗിക്കൽ, ആവശ്യമെങ്കിൽ വേദനയ്ക്കുള്ള മരുന്ന് എന്നിവ ഉൾപ്പെട്ടേക്കാം.[1] വേദനയ്ക്ക് ഇടയ്ക്കിടെ ഡാനാസോൾ അല്ലെങ്കിൽ ടാമോക്സിഫെൻ ഉപയോഗിക്കാം.[1] 60% വരെ സ്ത്രീകളെ ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു.[3] ഏറ്റവും സാധാരണയായി 30 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.[1]

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Ferri, Fred F. (2018). Ferri's Clinical Advisor 2019: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 548. ISBN 9780323550765.
  2. 2.0 2.1 2.2 2.3 "Breast Masses (Breast Lumps)". Merck Manuals Professional Edition (in കനേഡിയൻ ഇംഗ്ലീഷ്). Retrieved 3 November 2018.
  3. 3.0 3.1 3.2 3.3 Santen, RJ; Mansel, R (21 July 2005). "Benign breast disorders". The New England Journal of Medicine. 353 (3): 275–85. doi:10.1056/NEJMra035692. PMID 16034013.
Classification
External resources
{{bottomLinkPreText}} {{bottomLinkText}}
ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ് ചേയ്ഞ്ചസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?