ഡക്കോട്ട ജോൺസൺ
ഡക്കോട്ട ജോൺസൺ | |
---|---|
ജനനം | ഡക്കോട്ട മായി ജോൺസൺ ഒക്ടോബർ 4, 1989 ഓസ്റ്റിൻ, ടെക്സസ്, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1999–present |
പങ്കാളി(കൾ) | Chris Martin (2017–present) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
ഒരു അമേരിക്കൻ സിനിമാ നടിയും മോഡലുമാണ് ഡക്കോട്ട മായി ജോൺസൻ (ജ: ഒക്ടോബർ 4, 1989). മെലാനി ഗ്രിഫിത്, ഡോൺ ജോൺസൺ എന്നീ അഭിനേതാക്കളുടെ മകളാണ് ജോൺസൺ. അവരുടെ അമ്മ വഴിയുള്ള മുത്തശ്ശിയാണ് നടി ടിപ്പി ഹെർഡൻ.
മുൻകാലജീവിതം
[തിരുത്തുക]അഭിനേതാക്കളായ മെലാനി ഗ്രിഫിത്തിൻറെയും ഡോൺ ജോൺസൻറെയും മകളായി ഡക്കോട്ട മായി ജോൺസൻ 1989 ഒക്ടോബർ 4-ന് ടെക്സസിലെ [2]ഓസ്റ്റിൻ ബ്രാക്കൻറിഡ്ജ് ഹോസ്പിറ്റലിൽ ജനിച്ചു. അവരുടെ ജനന സമയത്ത്, പിതാവ് ടെക്സസിലെ 'ദ ഹോട്ട് സ്പോട്ട്' എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. [3] അവരുടെ അമ്മ വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും പരസ്യനിർവ്വാഹകരായ മുൻ ബാലനടൻ പീറ്റർ ഗ്രിഫിത്ത്, നടി ടിപ്പി ഹെഡ്രൻ എന്നിവരായിരുന്നു. അഭിനേത്രി ട്രേസി ഗ്രിഫിത്ത്, പ്രൊഡക്ഷൻ ഡിസൈനർ ക്ലേ എ. ഗ്രിഫിൻ എന്നിവരുടെ അനന്തരവളും ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Halberg, Morgan (May 22, 2017). "Dakota Johnson Finally Found the Time to Move In". Observer. Archived from the original on January 5, 2019.
- ↑ "Dakota Johnson: Biography". TVGuide.com. Archived from the original on 2013-07-30. Retrieved September 2, 2013.
- ↑ "Melanie Griffith gives birth to girl". United Press International. October 4, 1989. Retrieved August 28, 2018.
പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡക്കോട്ട ജോൺസൺ
- Dakota Johnson at Yahoo! Movies
- ഡക്കോട്ട ജോൺസൺ at Rotten Tomatoes
International | |
---|---|
National | |
People | |
Other |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.