For faster navigation, this Iframe is preloading the Wikiwand page for ചെങ്ങറ ഭൂസമരം.

ചെങ്ങറ ഭൂസമരം

പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ സമരമാണ്‌ ചെങ്ങറ ഭൂസമരം എന്നറിയപ്പെടുന്നത്. 2007 ഓഗസ്റ്റ് 4-നാണ്‌ ഈ സമരം ആരംഭിച്ചത്.[1] എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിൽ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാർ കയ്യേറി കുടിൽ കെട്ടിയത്.രാത്രി 11 മണിക്ക് നടന്ന കുടിൽ കെട്ടി സമരം ആദ്യം റിപ്പോർട്ട് ചെയ്തത് ജയൻ കോന്നി എന്ന കേരള കൌമുദി റിപ്പോർട്ടർ ആയിരുന്നു . മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം[2] വലിയ മാധ്യമശ്രദ്ധ നേടുകയും രാഷ്ട്രീയ-സാമൂഹിക വേദികളിൽ ചർച്ചാ വിഷയമാവുകയും ചെയ്തിരുന്നു[3]. കുടിയേറ്റക്കാർ വലിയ തോതിലുള്ള ആക്രമങ്ങൾക്കും ഉപരോധത്തിനും ഇരയായി. സോളിഡാരിറ്റി പോലുള്ള സംഘടനകൾ അരിയും ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു ഉപരോധം ലംഘിക്കാൻ ശ്രമിച്ചു.പോലീസ് ക്രൂരമായാണ് അവരോട് പെരുമാറിയത്.

2009 ഒക്ടോബർ 5-ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു[4][5]. കുടിൽ കെട്ടി താമസിച്ചവരെ വി.സ്‌ അച്യുതാനാന്ദൻ റബ്ബർ കള്ളന്മാർ എന്ന് വിളിച്ചത്‌ വിവാദമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "ചെങ്ങറ ഭൂസമരം മൂന്നാം വയസിലേക്ക്". മലയാളം വെബ്‌ദുനിയ. Retrieved 2009-08-04.
  2. "Struggle in Chengara still strong" (in ഇംഗ്ലീഷ്). ദ ഹിന്ദു. Retrieved 2009-08-04.
  3. "മലയാളം വാരിക, 2012 ജൂൺ 15" (PDF). Archived from the original (PDF) on 2016-03-06. Retrieved 2013-05-25.
  4. "ചെങ്ങറ സമരം ഒത്തുതീർന്നു". മാതൃഭൂമി. Archived from the original on 2009-10-08. Retrieved 2009-10-05.
  5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 682. 2011 മാർച്ച് 21. Retrieved 2013 മാർച്ച് 11. ((cite news)): Check date values in: |accessdate= and |date= (help)

6. ചെങ്ങറ: സമര പുസ്‌തകം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ഘടകം പുറത്തിറക്കിയത്.എഡിറ്റ് ചെയ്തത് ടി മുഹമ്മദ് വേളം.

{{bottomLinkPreText}} {{bottomLinkText}}
ചെങ്ങറ ഭൂസമരം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?