ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ് ബക്കിങ്ങാം കൊട്ടാരം(Buckingham Palace).[1] ബ്രിട്ടണിലെ പ്രമുഖ രാജകീയ പരിപാടികൾ എല്ലാം നടക്കുന്നത് ഇവിടെയാണ് .
ആദ്യകാലത്ത് ബക്കിങ്ങാം ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 1703 ൽ ബക്കിങ്ങാം ഡ്യൂക്കിന് വേണ്ടി നിർമ്മിച്ച റ്റൗൺ ഹൌസ് ആയിരുന്നു. 1763 ൽ ഈ സ്ഥലം ജോർജ്ജ് മൂന്നാമൻ[2] രാജാവ് ഏറ്റെടുക്കുകയും ക്വീൻ ഷേർളിക്ക് വേണ്ടി ഇത് നവീകരിച്ച് ക്വീൻ ഹൗസ്ആക്കി മാറ്റുകയും ചെയ്തു. പത്തൊൻപത്താം നൂറ്റാണ്ടിൽ ഈ കെട്ടിടം വലിയ രീതിയിൽ നവീകരിച്ചു. ജോൺ നാഷ് , എഡ്വാർഡ് ബ്ലോർ എന്നീ വാസ്തു വിദഗ്ദ്ധർ ചേർന്നു നടുമുറ്റം അടക്കം ഇന്ന് കാണുന്ന പൂമുഖങ്ങളും നിർമ്മിച്ചു . 1837 ൽ വിക്ടോറിയാ രാജ്ഞി തന്റെ സ്ഥാനാരോഹണത്തെ തുടർന്ന് ഇവിടെ താമസിക്കാൻ തുടങ്ങിയത് മുതൽ ഈ കെട്ടിടം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി അറിയപ്പെടുന്നു.
[3]
↑By tradition, the British Royal Court is still officially resident at St. James's Palace, which means that, while foreign ambassadors assuming their new position are received by the British sovereign at Buckingham Palace, they are accredited to the "Court of St. James's Palace". This anomaly continues for the sake of tradition as Buckingham Palace is to all intents and purposes the official residence. See History of St James's Palace (Official website of the British Monarchy).
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!