ഓഗസ്റ്റ് വൈസ്മാൻ
August Weismann | |
---|---|
ജനനം | Frankfurt am Main | 17 ജനുവരി 1834
മരണം | 5 നവംബർ 1914 Freiburg | (പ്രായം 80)
അറിയപ്പെടുന്നത് | germ plasm theory |
പുരസ്കാരങ്ങൾ | Darwin–Wallace Medal (Silver, 1908) |
ഒരു ജെർമൻ ജീവശാസ്ത്രജ്ഞനായിരുന്നു ഓഗൊസ്റ്റ് ഫ്രിഡറിക് ലിയോപാഡ് വൈസ്മാൻ.ഡാർവിൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പരിണാമ ജീവശാസ്ത്രജ്ഞനാണ് വൈസ്മാൻ എന്ന് ഏണസ്റ്റ് മയർ അഭിപ്രായപ്പെടുന്നു. വെയ്സ്മാൻ സുവോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ഫ്രീബർഗിലെ സുവോളജിയിലെ ആദ്യത്തെ പ്രൊഫസറുമായിരുന്നു.
അവലംബം
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.