സാലിസിലേറ്റ് വിഭാഗത്തിൽ പെടുന്ന ഒരു ഔഷധമാണ് ആസ്പിരിൻ[1] . ശാസ്ത്രീയനാമം:അസറ്റൈൽ സാലിസിലിക് ആസിഡ്.(ഉച്ചാരണം: /əˌsɛtɨlsælɨˌsɪlɨk ˈæsɨd/, ചുരുക്കെഴുത്ത്: ASA) എന്നും അറിയപ്പെടുന്നു.ഫ്രഞ്ച് ശാസ്ത്രജ്ഞനായ ചാൾസ് എഫ് ഗെർഹാർഡ്റ്റാണ് ആസ്പിരിൻ ആദ്യമായി ലാബോറട്ടറിയിൽ നിർമ്മിച്ചത്. ആസ്പിരിൻ വേദന സംഹാരിയായും പനിയും നീർക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. ആസ്പിരിൻ പ്ലേറ്റ്ലെറ്റുകൾക്കെതിരെ പ്രവർത്തിച്ച് രക്തം കട്ടപിടിക്കുന്നത് വൈകിക്കുന്നു. ആസ്പിരിന്റെ ഈ ഗുണം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനും രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലുള്ളവരിലും ദീർഘകാല ചികിത്സയായി ഇത് ഉപയോഗിക്കുന്നു. ആസ്പിരിൻ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഈ ചികിത്സക്കാണ്.
↑"Aspirin". www.drugs.com. Archived from the original on 2013-10-30. Retrieved 2013 ഒക്ടോബർ 30. ((cite web)): Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
സ്ക്രിപ്റ്റ് പിഴവ്: "ATC code to template name" എന്നൊരു ഘടകം ഇല്ല.സ്ക്രിപ്റ്റ് പിഴവ്: "ATC code to template name" എന്നൊരു ഘടകം ഇല്ല.സ്ക്രിപ്റ്റ് പിഴവ്: "ATC code to template name" എന്നൊരു ഘടകം ഇല്ല.
സ്ക്രിപ്റ്റ് പിഴവ്: "ATC code to template name" എന്നൊരു ഘടകം ഇല്ല.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!