ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക.
പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന ഒരു യഥാർത്ഥ സംഭവവും അതിനെ ക്കുറിച്ചുള്ള കഥകളുമാണ് 47 റോനിൻ അഥവാ (四十七士 ഷി-ജു-ഷിചി-ഷി). യജമാനന്റെ മരണം കാരണം അനാഥരായി അലയേണ്ടി വന്ന നാൽപ്പത്തേഴ് സമുറായ് പടയാളികളുടെ പ്രതികാരത്തിന്റെ കഥയാണിത്. ജപ്പാനിൽ ബുഷിഡോ എന്ന് വിളിക്കുന്ന യോദ്ധാവിന്റെ മാർഗ്ഗത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണീ സംഭവം. ജനങ്ങളുടെ മനസ്സിൽ ഇതിഹാസപരിവേഷം ഈ സംഭവം ജപ്പാനിലെ അനേകം നാടകങ്ങൾക്കും, സിനിമകൾക്കും പശ്ചാത്തലമായിട്ടുണ്ട്. ചക്രവർത്തിയുടെ ഉദ്യോഗസ്ഥനായ കിരാ യോഷിന്നാക്കയെ വെട്ടാൻ ശ്രമിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസാനോ നാഗനോരി എന്ന സാമുറായ് പ്രഭുവിന്റെ സേവകരായിരുന്നു ഈ നാൽപ്പത്തേഴ് റോനിന്മാർ.
[1]
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!