For faster navigation, this Iframe is preloading the Wikiwand page for ചാമ്പ്യൻസ് ലീഗ് ട്വന്റി 20 2012.

ചാമ്പ്യൻസ് ലീഗ് ട്വന്റി 20 2012

ചാമ്പ്യൻസ് ലീഗ് ട്വന്റി 20 2012
സംഘാടക(ർ)ബി.സി.സി.ഐ, സി.എ, സി.എസ്.എ
ക്രിക്കറ്റ് ശൈലിട്വന്റി-20
ടൂർണമെന്റ് ശൈലി(കൾ)Round-robin and knockout
ആതിഥേയർ ദക്ഷിണാഫ്രിക്ക[1]
പങ്കെടുത്തവർ10 (group stage)
14 (total)[2]
ആകെ മത്സരങ്ങൾ29
ഔദ്യോഗിക വെബ്സൈറ്റ്www.clt20.com
2011
2013 →

നാലാമത് ചാമ്പ്യൻസ് ലീഗ് ട്വന്റി 20യാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത്. ഒക്ടോബർ 9 മുതൽ 28 വരെയാണ് മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20യാണിത്. ആദ്യമായാണ് പാകിസ്താനിലെ ഒരു ടീം ഈ ടൂർണമെന്റ് കളിക്കുന്നത്. മുംബൈ ഇന്ത്യൻസാണ് നിലവിലെ ചാമ്പ്യന്മാർ.

കാർബൺ മൊബൈൽസ് സ്പോൻസർമാരായ ആദ്യ സീസണും ഇതാണ്.

പങ്കെടുക്കുന്ന ടീമുകൾ

[തിരുത്തുക]

മത്സരങ്ങൾ

[തിരുത്തുക]
സൗത്താഫ്രിക്കൻ സ്റ്റാൻഡേർഡ് സമയമാണ് ഉപയോഗിച്ചിരിക്കുന്നത്. (UTC+02).

യോഗ്യതാ മത്സരങ്ങൾ

[തിരുത്തുക]
യോഗ്യതാ മത്സരങ്ങൾ
ടീം Pld W L NR Pts NRR
ന്യൂസിലൻഡ് ഓക് ലാൻഡ് എയ്സസ് 2 2 0 0 8 +1.904
പാകിസ്താൻ സിയാൽകോട്ട് സ്റ്റാലിയൻസ് 1 0 1 0 0 -1.422
ഇംഗ്ലണ്ട് ഹാംഷെയർ റോയൽസ് 1 0 1 0 0 -2.433
9 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
സിയാൽകോട്ട് സ്റ്റാലിയൻസ് പാകിസ്താൻ
130/9 (20 ഓവറുകൾ)
v
ന്യൂസിലൻഡ് ഓക് ലാൻഡ് എയ്സസ്
136/4 (17.1 ഓവറുകൾ)
ഷാഹിദ് യൂസഫ് 39 (25)
കൈൽ മിൽസ് 2/6 (4 ഓവറുകൾ)
മാർട്ടിൻ ഗുപ്റ്റിൽ 40 (32)
സാർഫ്രാസ് അഹമ്മദ് 2/31 (4 ഓവറുകൾ)
ഓക് ലാൻഡ് എയ്സസ് 6 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാൻഡറേഴ്സസ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: കൈൽ മിൽസ് (ഓക് ലാൻഡ്)
  • ടോസ് നേടിയ സിയാൽകോട്ട് സ്റ്റാലിയൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

10 ഒക്ടോബർ
13:30
Scorecard
ഹാംഷെയർ റോയൽസ് ഇംഗ്ലണ്ട്
121/8 (20 ഓവറുകൾ)
v
ന്യൂസിലൻഡ് ഓക് ലാൻഡ് എയ്സസ്
123/2 (14.3 ഓവറുകൾ)
മിച്ചൽ കാർബെറി 65 (65)
അസർ മെഹമ്മൂദ് 5/24 (4 ഓവറുകൾ)
അസർ മെഹമ്മൂദ് 55 (30)
ക്രിസ് വുഡ് 1/21 (2 ഓവറുകൾ)
ഓക് ലാൻഡ് എയ്സസ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & കുമാർ ധർമസേന (ശ്രീലങ്ക)
കളിയിലെ താരം: അസർ മെഹമ്മൂദ്
  • ടോസ് നേടിയ ഓക് ലാൻഡ് എയ്സസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി ഓക് ലാൻഡ് എയ്സസ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി., ഹാംഷെയർ റോയൽസും സിയാൽകോട്ട് സ്റ്റാലിയൻസും പുറത്തായി.

11 October
17:30 (ഡേ/നൈ)
Scorecard
Sialkot Stallions പാകിസ്താൻ
v
ഇംഗ്ലണ്ട് Hampshire Royals
Match 6
New Wanderers Stadium, Johannesburg
ടീം Pld W L NR Pts NRR
ഇംഗ്ലണ്ട് യോർക് ഷെയർ 1 1 0 0 4 +0.244
 ട്രിനിഡാഡും ടൊബാഗോയും 0 0 0 0 0 0.000
ശ്രീലങ്ക ഉവ നെക്സ്റ്റ് 1 0 1 0 0 -0.244
9 ഒക്ടോബർ
13:30
Scorecard
ഉവ നെക്സ്റ്റ് ശ്രീലങ്ക
150/7 (20 ഓവറുകൾ)
v
ഇംഗ്ലണ്ട് യോർക് ഷെയർ
151/5 (19.3 ഓവറുകൾ)
തിലിന കണ്ടംബി 29 * (22)
മോയിൻ അഷറഫ് 2/29 (4 ഓവറുകൾ)
ഡേവിഡ് മില്ലർ 39* (29)
ദിൽഷൻ മുനവീര 3/32 (4 ഓവറുകൾ)
യോർക് ഷെയർ 5 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാൻഡറേഴ്സസ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: അഡിൽ റാഷിദ് (യോർക് ഷെയർ)
  • ടോസ് നേടിയ യോർക് ഷെയർ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • T20 debut : ഡാൻ ഹോഡ്സൺ (യോർക് ഷെയർ)

10 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
ട്രിനിഡാഡും ടൊബാഗോയും 
148/9 (20 ഓവറുകൾ)
v
ഇംഗ്ലണ്ട് Yorkshire Carnegie
154/4 (18.5 ഓവറുകൾ)
ദിനേഷ് രാംദിൻ 59 (40)
റയാൻ സൈഡ്ബോട്ടം 3/13 (4 ഓവറുകൾ)
ഗാരി ബാളൻസ് 64* (37)
യാനിക് ഒറ്റ്ലി 1/16 (2 ഓവറുകൾ)
യോർക് ഷെയർ6 വിക്കറ്റുകൾക്ക് ജയിച്ചു.
സൂപ്പർ സ്പോട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: ഗാരി ബാളൻസ് (യോർക്ക് ഷെയർ)
  • ടോസ് നേടിയ ട്രിനിഡാട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സരഫലമായി യോർക്ക് ഷെയർ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി., ട്രിനിഡാട് ആൻഡ് ടുബാഗോയും ഉവ നെക്സ്റ്റും പുറത്തായി.

11 ഒക്ടോബർ
13:30
Scorecard
ട്രിനിഡാഡും ടൊബാഗോയും 
181/3 (20 ഓവറുകൾ)
v
ശ്രീലങ്ക Uva Next
0/1 (0.1 ഓവറുകൾ)
ഡാരൻ ബ്രാവോ 54 * (42)
ആൻഡ്രൂ മക് ഡൊണാൾഡ് 1/28 (4 ഓവറുകൾ)
ഭാനുക രാജപക്സ 0* (0)
ഷാനോൻ ഗബ്രിയേൽ 0/1 (0.1 ഓവറുകൾ)
മത്സരം ഉപേക്ഷിച്ചു.
ന്യൂ വാൻഡറേഴ്സസ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
  • ടോസ് നേടിയ ഉവ നെക്സ്റ്റ് ഫീൾഡിംഗ് തിരഞ്ഞെടുത്തു.
  • മഴ കാരണം രണ്ടാം ഇന്നിംഗ്സിന്റെ ആദ്യ ബോളിനു ശേഷം മത്സരം ഉപേക്ഷിച്ചു.

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]

മത്സരങ്ങൾ

[തിരുത്തുക]
ഗ്രൂപ്പ് എ
[തിരുത്തുക]
13 ഒക്ടോബർ
13:30
Scorecard
ടൈറ്റൻസ് ദക്ഷിണാഫ്രിക്ക
163/4 (20 ഓവറുകൾ)
v
ഓസ്ട്രേലിയ പെർത്ത് സ്കോർചേഴ്സ്
124/7 (20 ഓവറുകൾ)
ജാക്ക്സ് റുഡോൾഫ് 83* (59)
നഥാൻ റിമ്മിംഗ്ടൺ 2/20 (4 ഓവറുകൾ)
മിച്ചൽ മാർഷ് 52* (41)
കോർണീലിയസ് ഡി വില്ലിയേഴ്സ് 3/16 (4 ഓവറുകൾ)
ദക്ഷിണാഫ്രിക്ക ടൈറ്റൻസ് 39 റൺസിന് ജയിച്ചു.
സൂപ്പർ സ്പോട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & മറായിസ് ഇറാസ്മസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: കോർണീലിയസ് ഡി വില്ലിയേഴ്സ് (ടൈറ്റൻസ്)
  • ടോസ് നേടിയ പെർത്ത് സ്കോർചേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

13 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ഉൻമുക്ത് ചന്ദ് 40 (27)
സുനിൽ നരൈൻ 3/21 (4 ഓവറുകൾ)
ഇന്ത്യ ഡെൽഹി ഡെയർഡെവിൾസ് 59 റൺസിനു ജയിച്ചു.
സൂപ്പർ സ്പോട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ താരം: ഇർഫാൻ പഠാൻ (ഡെയർഡെവിൾസ്)
  • ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

15 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ന്യൂസിലൻഡ് ഓക് ലാൻഡ്
139/3 (17.4 ഓവറുകൾ)
ബ്രണ്ടൻ മക്കല്ലം 40(35)
അസർ മഹമ്മൂദ് 3/16 (4 ഓവറുകൾ)
അസർ മഹമ്മൂദ് 51* (42)
സുനിൽ നരൈൻ 2/24 (4 ഓവറുകൾ)
ന്യൂസിലൻഡ് ഓക് ലാൻഡ് 7 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ് ടൗൺ
അമ്പയർമാർ: കുമാർ ധർമസേന (Sri) and റോഡ് ടക്കർ (Aus)
കളിയിലെ താരം: അസർ മഹമ്മൂദ് (ഓക് ലാൻഡ്)
  • ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

17 ഒക്ടോബർ
13:30
Scorecard
ടൈറ്റൻസ് ദക്ഷിണാഫ്രിക്ക
172/4 (20 ഓവറുകൾ)
v
ന്യൂസിലൻഡ് ഓക് ലാൻഡ്
113 (18.1 ഓവറുകൾ)
ജാക്ക് റുഡോൾഫ് 63 (56)
മൈക്കൾ ബാറ്റ്സ് 1/21 (3 ഓവറുകൾ)
ആന്ദ്രേ ആഡംസ് 30 (17)
അൽഫോൺസോ തോമസ് 3/18 (3.1 ഓവറുകൾ)
ദക്ഷിണാഫ്രിക്ക ടൈറ്റൻസ് 59 റൺസിനു ജയിച്ചു.
കിംഗ്സ് മെഡ്, ഡർബൺ
അമ്പയർമാർ: സൈമൺ ടൗഫൽ (Aus) and എസ്. രവി (Ind)
കളിയിലെ താരം: ഫറാൻ ബിഹാർഡിയൻ (ടൈറ്റൻസ്)
  • ടോസ് നേടിയ ഓക് ലാൻഡ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

17 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
പെർത്ത് സ്കോർച്ചേഴ്സ് ഓസ്ട്രേലിയ
91/2 (14 ഓവറുകൾ)
v
സൈമൺ കാറ്റിച്ച് 43* (32)
ബ്രെറ്റ് ലീ 1/11 (2 ഓവറുകൾ)
ഫലമില്ല
കിംഗ്സ് മെഡ്, ഡർബൻ
അമ്പയർമാർ: ആസാദ് റൗഫ് (Pak) and സൈമൺ ടൗഫൽ (Aus)
  • ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തായി

19 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ന്യൂസിലൻഡ് ഓക് ലാൻഡ്
ഫലമില്ല
കിംഗ്സ് മെഡ്, ഡർബൻ
അമ്പയർമാർ: മറായിസ് ഇറാസ്മസ് (SA) and സൈമൺ ടൗഫൽ (Aus)
  • മഴയെതുടർന്ന് ഒരു ബാൾ പോലും ബൗൾ ചെയ്യാതെ മത്സരം ഉപേക്ഷിച്ചു.

21 ഒക്ടോബർ
13:30
Scorecard
പെർത്ത് സ്കോർച്ചേഴ്സ് ഓസ്ട്രേലിയ
121/5 (20 ഓവറുകൾ)
v
ഷോൺ മാർഷ് 39 (41)
മോൺ മോർക്കൽ 3/19 (4 ഓവറുകൾ)
വിരേന്ദർ സേവാഗ് 52 (44)
മൈക്കൽ ബീർ 2/18 (4 ഓവറുകൾ)
ഇന്ത്യ ഡെൽഹി ഡെയർഡെവിൾസ് 3 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ് ടൗൺന്യൂലാൻഡ്സ്, കേപ് ടൗൺ
അമ്പയർമാർ: ആസാദ് റൗഫ് (Pak) and സൈമൺ ടഫൽ (Aus)
കളിയിലെ താരം: അജിത് അഗാർക്കർ (ഡെൽഹി ഡെയർഡെവിൾസ്)
  • ടോസ് നേടിയ ഡെൽഹി ഡെയർഡെവിൾസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി പെർത്ത് സ്കോർച്ചേഴ്സ്] are പുറത്തായി.

21 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ദക്ഷിണാഫ്രിക്ക ടൈറ്റൻസ്
89 (16.4 ഓവറുകൾ)
ഗൗതം ഗംഭീർ 44 (36)
റോയിലോഫ് വാൻ ഡെർ മെർവ് 2/18 (4 ഓവറുകൾ)
ജാക്ക്സ് റുഡോൾഫ് 25 (24)
ലക്ഷ്മിപതി ബാലാജി 4/19 (4 ഓവറുകൾ)
ഇന്ത്യ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 99 റൺസിനു വിജയിച്ചു.
ന്യൂലാൻഡ്സ്, കേപ് ടൗൺ
അമ്പയർമാർ: ആസാദ് റൗഫ് (Pak) and മറായിസ് ഇറാസ്മസ് (SA)
കളിയിലെ താരം: Debabrata Das (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
  • ടോസ് നേടിയ ടൈറ്റൻസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

23 ഒക്ടോബർ
13:30
Scorecard
പെർത്ത് സ്കോർച്ചേഴ്സ് ഓസ്ട്രേലിയ
140/7 (20 ഓവറുകൾ)
v
ന്യൂസിലൻഡ് ഓക് ലാൻഡ് എയ്സസ്
124/8 (20 ഓവറുകൾ)
പോൾ കോളിംഗ് വുഡ് 38 (27)
മൈക്കൽ ബാറ്റ്സ് 4/34 (4 ഓവറുകൾ)
മാർട്ടിൻ ഗുപ്റ്റിൽ 36 (32)
മൈക്കൽ ബീർ 3/13 (4 ഓവറുകൾ)
ഓസ്ട്രേലിയ പെർത്ത് സ്കോർച്ചേഴ്സ് 16 റൺസിനു ജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: മറായിസ് ഇറാസ്മസ് (SA) & സൈമൺ ടൗഫൽ (Aus)
കളിയിലെ താരം: മൈക്കൽ ബീർ (പെർത്ത് സ്കോർച്ചേഴ്സ്)
  • ടോസ് നേടിയ പെർത്ത് സ്കോർച്ചേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി ഓക്ലാൻഡ് എയ്സസ് പുറത്താവുകയും ഡെൽഹി ഡെയർഡെവിൾസും ടൈറ്റൻസും സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

23 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ദക്ഷിണാഫ്രിക്ക ടൈറ്റൻസ്
ഫലമില്ല
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: ആസാദ് റൗഫ് (Pak) & സൈമൺ ടൗഫൽ (Aus)
  • ടോസ് നേടിയ ടൈറ്റൻസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • മഴയെതുടർന്ന് ഒരു ബാൾ പോലും ബൗൾ ചെയ്യാതെ മത്സരം ഉപേക്ഷിച്ചു.
ഗ്രൂപ്പ് ബി
[തിരുത്തുക]
14 ഒക്ടോബർ
13:30
Scorecard
സിഡ്നി സിക്സേഴ്സ് ഓസ്ട്രേലിയ
185/5 (20 ഓവറുകൾ)
v
മോയിസസ് ഹെൻറിക്യൂസ് 49 * (23)
രവിചന്ദ്രൻ അശ്വിൻ 2/32 (4 ഓവറുകൾ)
സുരേഷ് റെയ്ന 57 (33)
മോയിസസ് ഹെൻറിക്യൂസ് 3/23 (3 ഓവറുകൾ)
ഓസ്ട്രേലിയ സിഡ്നി സിക്സേഴ്സ് 14 റൺസിനു ജയിച്ചു.
ന്യൂ വാൻഡറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്
അമ്പയർമാർ: ആസാദ് റൗഫ് (Pak) & മരായിസ് ഇറാസ്മസ് (SA)
കളിയിലെ താരം: മോയിസസ് ഹെൻറിക്യൂസ് (സിഡ്നി സിക്സേഴ്സ്)
  • ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

14 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
മുംബൈ ഇന്ത്യൻസ് ഇന്ത്യ
157/6 (20 ഓവറുകൾ)
v
ദക്ഷിണാഫ്രിക്ക ഹൈവെൽഡ് ലയൺസ്
158/2 (18.5 ഓവറുകൾ)
മിച്ചൽ ജോൺസൺ 30 (29)
സൊഹൈൽ തൻവീർ 2/31 (4 ഓവറുകൾ)
നെയിൽ മക്കെൻസി 68 * (41)
ലസിത് മലിംഗ 1/18 (3.5 ഓവറുകൾ)
ദക്ഷിണാഫ്രിക്ക ഹൈവെൽഡ് ലയൺസ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്
അമ്പയർമാർ: Marais Erasmus (SA) and Simon Taufel (Aus)
കളിയിലെ താരം: നെയിൽ മക്കെൻസി (ഹൈവെൽഡ് ലയൺസ്)
  • ടോസ് നേടിയ ഹൈവെൽഡ് ലയൺസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

16 ഒക്ടോബർ
13:30
Scorecard
യോർക് ഷെയർ ഇംഗ്ലണ്ട്
96/9 (20 ഓവറുകൾ)
v
ഓസ്ട്രേലിയ സിഡ്നി സിക്സേഴ്സ്
98/2 (8.5 ഓവറുകൾ)
ജോ റൂട്ട് 25 (24)
മിച്ചൽ സ്റ്റാർക്ക് 3/22 (4 ഓവറുകൾ)
മൈക്കൽ ലംബ് 43* (24)
അസിം റഫിഖ് 1/21 (1.5 ഓവറുകൾ)
ഓസ്ട്രേലിയ സിഡ്നി സിക്സേഴ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ്പ് ടൗൺ
അമ്പയർമാർ: അലിം ദാർ (Pak) & റോഡ് ടക്കർ (Aus)
കളിയിലെ താരം: ബ്രാഡ് ഹാഡിൻ (സിഡ്നി സിക്സേഴ്സ്)
  • ടോസ് നേടിയ യോർക് ഷെയർ ബാറ്റിംഗ് തിരഞ്ഞെടുത്തു.

16 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ദക്ഷിണാഫ്രിക്ക ഹൈവെൽഡ് ലയൺസ്
159/4 (19.3 ഓവറുകൾ)
ധോണി 34 (26)
ആരോൺ ഫാൻജിസോ 2/17 (4 ഓവറുകൾ)
ഗുലാം ബോധി 64 (46)
ഡഗ്ഗ് ബോളിംഗർ 2/18 (4 ഓവറുകൾ)
ദക്ഷിണാഫ്രിക്ക ഹൈവെൽഡ് ലയൺസ് 6 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ്പ്ടൗൺ
അമ്പയർമാർ: അലിം ദാർ (Pak) and കുമാർ ധർമസേന (Sri)
കളിയിലെ താരം: ആരോൺ ഫാൻജിസോ (Highveld Lions)
  • ടോസ് നേടിയ ഹൈവെൽഡ് ലയൺസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

18 ഒക്ടോബർ
13:30
Scorecard
ഹൈവെൽഡ് ലയൺസ് ദക്ഷിണാഫ്രിക്ക
137/9 (20 ഓവറുകൾ)
v
ഓസ്ട്രേലിയ സിഡ്നി സിക്സേഴ്സ്
141/5 (19 ഓവറുകൾ)
ഗുലാം ബോധി 61 (44)
മിച്ചൽ സ്റ്റാർക് 3/19 (4 ഓവറുകൾ)
ഷെയ്ൻ വാട്സൺ 47 (38)
ആരോൺ ഫാൻജിസോ 3/14 (4 ഓവറുകൾ)
ഓസ്ട്രേലിയസിഡ്നി സിക്സേഴ്സ് 5 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ്പ്ടൗൺ
അമ്പയർമാർ: കുമാർ ധർമസേന (Sri) & റോഡ് ടക്കർ (Aus)
കളിയിലെ താരം: മിച്ചൽ സ്റ്റാർക് (Sydney Sixers)
  • ടോസ് നേടിയ സിഡ്നി സിക്സേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

18 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
മുംബൈ ഇന്ത്യൻസ് ഇന്ത്യ
156/6 (17.5 ഓവറുകൾ)
v
ഇംഗ്ലണ്ട് യോർക്ക് ഷെയർ
കെയ്റോൺ പൊള്ളാർഡ് 37* (20)
അസീം റഫിഖ് 2/36 (4 ഓവറുകൾ)
ഫലമില്ല.
ന്യൂലാൻഡ്സ്, കേപ്പ് ടൗൺ
അമ്പയർമാർ: അലീം ദാർ (Pak) and റോഡ് ടക്കർ (Aus)
  • ടോസ് നേടിയ യോർക്ക് ഷെയർ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി സിഡ്നി സിക്സേഴ്സ് സെമിയിലേക്ക് യോഗ്യത നേടി.

20 ഒക്ടോബർ
13:30
Scorecard
യോർക്ക് ഷെയർ ഇംഗ്ലണ്ട്
131/7 (20 ഓവറുകൾ)
v
ദക്ഷിണാഫ്രിക്ക ഹൈവെൽഡ് ലയൻസ്
134/5 (19.2 ഓവറുകൾ)
ഫിൽ ജാക്ക്സ് 31 (29)
ആരോൺ ഫാൻജിസോ 2/23 (4 ഓവറുകൾ)
ക്യുയിൻഡൻ ഡി കോക് 32 (35)
സ്റ്റീവൺ പാറ്റേഴ്സൺ 2/21 (3.2 ഓവറുകൾ)
ദക്ഷിണാഫ്രിക്ക ഹൈവെൽഡ് ലയൻസ് 5 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്ഗ്
അമ്പയർമാർ: അലീം ദാർ (Pak) and കുമാർ ധർമസേന (Sri)
കളിയിലെ താരം: ജീൻ സിംസ് (ഹൈവെൽഡ് ലയൻസ്)
  • ടോസ് നേടിയ ഹൈവെൽഡ് ലയൻസ് ഫീൽഡംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സരഫലമായി ഹൈവെൽഡ് ലയൻസ് സെമിയിലേക്ക് യോഗ്യത നേടി , മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും യോർക് ഷെയറും ഇതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി.

20 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ഇന്ത്യ മുംബൈ ഇന്ത്യൻസ്
167/7 (20 ഓവറുകൾ)
ഹാഫ് ഡുപ്ലെസിസ് 52 (33)
ലസിത് മലിംഗ 5/32 (4 ഓവറുകൾ)
ദിനേഷ് കാർത്തിക് 74 (45)
ബെൻ ഹിൽഫെൻഹസ് 2/14 (4 ഓവറുകൾ)
ഇന്ത്യ ചെന്നൈ സൂപ്പർ കിംഗ്സ് 6 റൺസിനു ജയിച്ചു.
ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്ഗ്
അമ്പയർമാർ: കുമാർ ധർമസേന (Sri) & റോഡ് ടക്കർ (Aus)
കളിയിലെ താരം: ബെൻ ഹിൽഫെൻഹസ് (ചെന്നൈ സൂപ്പർ കിംഗ്സ്)
  • ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡംഗ് തിരഞ്ഞെടുത്തു.

22 ഒക്ടോബർ
13:30
Scorecard
യോർക് ഷെയർ ഇംഗ്ലണ്ട്
140/6 (20 ഓവറുകൾ)
v
ഗാരി ബാലൻസ് 58 (38)
ആൽബി മോർക്കൽ 2/12 (4 ഓവറുകൾ)
സുബ്രഹ്മണ്യം ബദരിനാദ് 47 (38)
സ്റ്റീവ് പാറ്റേഴ്സൺ 2/22 (3 ഓവറുകൾ)
ഇന്ത്യ ചെന്നൈ സൂപ്പർ കിംഗ്സ് 4 വിക്കറ്റുകൾക്ക് ജയിച്ചു.
കിംഗ്സ് മെഡ്, ഡർബൺ
അമ്പയർമാർ: അലീം ദാർ (Pak) & റോഡ് ടക്കർ (Aus)
കളിയിലെ താരം: സുബ്രഹ്മണ്യം ബദരിനാദ് (ചെന്നൈ സൂപ്പർ കിംഗ്സ്)
  • ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡംഗ് തിരഞ്ഞെടുത്തു.

22 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
സിഡ്നി സിക്സേഴ്സ് ഓസ്ട്രേലിയ
136/7 (20 ഓവറുകൾ)
v
ഇന്ത്യ മുംബൈ ഇന്ത്യൻസ്
124/8 (20 ഓവറുകൾ)
സ്റ്റീവ് സ്മിത്ത് 41 (41)
മുനാഫ് പട്ടേൽ 2/17 (4 ഓവറുകൾ)
ഡ്വെയ്ൻ സ്മിത്ത് 26 (28)
പാറ്റ് കമ്മിൻസ് 2/16 (4 ഓവറുകൾ)
ഓസ്ട്രേലിയ സിഡ്നി സിക്സേഴ്സ് 12 റൺസിനു ജയിച്ചു.
കിംഗ്സ് മെഡ്, ഡർബൺ
അമ്പയർമാർ: അലീം ദാർ (Pak) & എസ്. രവി (Ind)
കളിയിലെ താരം: സ്റ്റീവ് സ്മിത്ത് (സിഡ്നി സിക്സേഴ്സ്)
  • ടോസ് നേടിയ സിഡ്നി സിക്സേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

സെമിഫൈനൽ

[തിരുത്തുക]
25 October
17:30 (ഡേ/നൈ)
Scorecard
v
ദക്ഷിണാഫ്രിക്ക Highveld Lions
Semi-final
Kingsmead, Durban

26 October
17:30 (ഡേ/നൈ)
Scorecard
ഓസ്ട്രേലിയ Sydney Sixers
v
ദക്ഷിണാഫ്രിക്ക Nashua Titans
28 October
17:30 (ഡേ/നൈ)
Scorecard
SF 1 Winner
v
SF 2 Winner
Final
New Wanderers Stadium, Johannesburg

അവലംബം

[തിരുത്തുക]
  1. "South Africa to host Champions League". CricInfo. ESPN. 2012-06-26. Retrieved 2012-06-26.
  2. "Mumbai grouped with Chennai for CLT20". CricInfo. ESPN. 2012-07-27. Retrieved 2012-07-28.
{{bottomLinkPreText}} {{bottomLinkText}}
ചാമ്പ്യൻസ് ലീഗ് ട്വന്റി 20 2012
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?