For faster navigation, this Iframe is preloading the Wikiwand page for ഹോണ്ട മോട്ടോർ കമ്പനി.

ഹോണ്ട മോട്ടോർ കമ്പനി

Honda Motor Co., Ltd.
യഥാർഥ നാമം
本田技研工業株式会社
Romanized name
Honda Giken Kōgyō Kabushiki-gaisha
Public KK
Traded asTYO: 7267
NYSE: HMC
TOPIX Core 30 Component
വ്യവസായംConglomerate
സ്ഥാപിതംHamamatsu, Japan (ഒക്ടോബർ 1946 (1946-10), incorporated 24 സെപ്റ്റംബർ 1948; 75 വർഷങ്ങൾക്ക് മുമ്പ് (1948-09-24))
സ്ഥാപകൻSoichiro Honda
Takeo Fujisawa
ആസ്ഥാനംMinato, Tokyo, Japan
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Toshiaki Mikoshiba
(Chairman)
Takahiro Hachigo
(President and CEO)
ഉത്പന്നങ്ങൾ
  • Automobiles
  • commercial vehicles
  • luxury vehicles
  • motorcycles
  • Scooters
  • electric generators
  • water pumps
  • lawn and garden equipment
  • rotary tillers
  • outboard motors
  • robotics
  • jet aircraft
  • jet engines
  • thin-film solar cells
  • internavi (telematics)
വരുമാനം ¥15.36 trillion (2018)[1]
പ്രവർത്തന വരുമാനം
¥833.5 billion (2018)[1]
മൊത്ത വരുമാനം
¥1.05 trillion (2018)[1]
മൊത്ത ആസ്തികൾ ¥19.34 trillion (2018)[1]
Total equity ¥8.23 trillion (2018)[1]
ഉടമസ്ഥൻ
  • JTSB investment trusts (6.46%)
  • TMTBJ investment trusts (4.71%)
  • Mokusurei (3.09%)
  • Meiji Yasuda Life (2.83%)
  • Tokio Marine (2.35%)
  • (As of March 2014)
ജീവനക്കാരുടെ എണ്ണം
215,638 (2018)[1]
ഡിവിഷനുകൾ
  • Acura
  • Honda Aircraft Company
  • Honda Automobiles
  • Honda Motorcycles
അനുബന്ധ സ്ഥാപനങ്ങൾ
List
  • Transportation
    • American Honda Motor Company
      • Acura
      • Honda Aircraft Company
      • Honda Performance Development
    • Honda Automobile (China) Company (50%)
      • Guangqi Honda Automobile (50%)
        • Li Nian (Everus)
    • Honda Seil Cars India
      • Honda Motorcycle and Scooter India
    • Dongfeng Honda (50%)
    • Honda Spain
      • Montesa
    Air Transportation
    • Honda Airways
    Sports
    • Honda Racing F1
    • Honda Racing
    Engines
    • GE Honda Aero Engines (50%)
    Other
    • Mobilityland (100%)
    International
    • Honda Pakistan
    • Honda Canada Inc.
    • Honda Taiwan
    • Honda UK ltd.
വെബ്സൈറ്റ്Honda Worldwide: Honda Motor Co., Ltd.

1959 മുതൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനിയാണ് ഹോണ്ട മോട്ടോർ കമ്പനി. [2] 2015 ൽ ലോകത്തിലെ എട്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറി. ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ബിസിനസുകൾ, പൂന്തോട്ട ഉപകരണങ്ങൾ, മറൈൻ എഞ്ചിനുകൾ, വാട്ടർക്രാഫ്റ്റ്, പവർ ജനറേറ്ററുകൾ എന്നിവയും ഹോണ്ട മോട്ടോർസ് നിർമ്മിക്കുന്നു. [3] 1986 മുതൽ, ഹോണ്ട കൃത്രിമ ഇന്റലിജൻസ് / റോബോട്ടിക് ഗവേഷണങ്ങളിൽ ഏർപ്പെടുകയും 2000അസിമോ എന്ന പേരിൽ കമ്പനി ഒരു റോബോട്ട് പുറത്തിറക്കുകയും ചെയ്തു. [4]

ചരിത്രം

[തിരുത്തുക]

ജീവിതത്തിലുടനീളം വാഹനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു ഹോണ്ടയുടെ സ്ഥാപകനായ സോചിരോ ഹോണ്ടയുടെ പരിശ്രമത്തിന്റെ ഫലമായാണ് ഹോണ്ട മോട്ടോർസ് രൂപംകൊള്ളുന്നത്. [5] രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അതിരൂക്ഷമായ ഇന്ധനക്ഷാമം അനുഭവിച്ച ജപ്പാനിൽ ഹോണ്ടാ കമ്പനി സ്ഥാപകനായ സോചിരോ ഹോണ്ട, താൻ നിർമ്മിച്ച ചെറിയ എഞ്ചിൻ സൈക്കിളിൽ ഘടിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിനു രൂപം നൽകി. തുടർന്ന് അദ്ദേഹം മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി തുടങ്ങാൻ ജപ്പാനിലെ 18,000 സൈക്കിൾ ഷോപ്പുകാരുടെ സഹായം തേടി. അവരിൽ മൂവായിരം ആളുകൾ ഹോണ്ടയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. അങ്ങനെയാണ് 1948 ൽ ഹോണ്ട മോട്ടോർ കമ്പനി രൂപീകരിക്കുന്നത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ പരാജയമായിരുന്നെങ്കിലും പരിഷ്കരിച്ച പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയ്ക്ക് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ ഉൽപാദിപ്പിക്കുന്നത് ഹോണ്ടയാണ്.

ഇലക്ട്രിക്ക് കാർ

[തിരുത്തുക]

സമീപ ഭാവിയിൽ ഹോണ്ട വിപണിയിലിറക്കാൻ പോകുന്ന ഇലക്ട്രിക്ക് കാറാണ് ഹോണ്ട ഇ. 2019 ജനീവ മോട്ടോർ ഷോയിൽ ഇതിന്റെ ഏകദേശ നിർമ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജ്ജിൽ 201 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഹോണ്ട ഇയ്ക്ക് ആകും. 30 മിനുട്ടുകൾക്കുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം കാറിനുണ്ട്. ആദ്യ ഘട്ടത്തിൽ യൂറോപ്യൻ വിപണിയെ ലക്ഷ്യമാക്കിയാവും കമ്പനി ഇലക്ട്രിക്ക് കാർ പുറത്തിറക്കുക. ഇന്ത്യയിലേക്ക് ഹോണ്ട ഇ എന്ന് എത്തുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. [6]

ഇന്ത്യയിലെ പുതിയ ഹോണ്ട കാർ മോഡലുകൾ

[തിരുത്തുക]
  • നിലവിൽ 9 കാറുകളാണ് ഹോണ്ട ഇന്ത്യയിൽ പുറത്തിറക്കുന്നത്. [7]
  1. ഹോണ്ട ബ്രിയോ
  2. ഹോണ്ട അമേസ്
  3. ഹോണ്ട ജാസ്
  4. ഹോണ്ട WR-V
  5. ഹോണ്ട BR-V
  6. ഹോണ്ട സിറ്റി
  7. ഹോണ്ട CIVIC
  8. ഹോണ്ട CR-V
  9. ഹോണ്ട അക്കോർഡ്

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "Financial Results: Honda Motor Company" (PDF). May 2019. Archived from the original (PDF) on 2020-05-27. Retrieved 15 June 2018.
  2. https://www.honda2wheelersindia.com/
  3. https://marketbusinessnews.com/honda-motor-company-information/12580/
  4. https://www.honda2wheelersindia.com/
  5. https://www.honda.com/history
  6. https://www.livemint.com/companies/news/electric-vehicle-journey-to-begin-with-hybrid-technology-in-india-honda-1558867265801.html
  7. https://www.carwale.com/honda-cars/
{{bottomLinkPreText}} {{bottomLinkText}}
ഹോണ്ട മോട്ടോർ കമ്പനി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?