[[Category:Infobox drug articles with contradicting parameter input |]]
ഹെപ്പറ്റൈറ്റിസ്-ബി (hepatitis b) അഥവാ ബി വിഭാഗം കരൾ വീക്ക രോഗത്തെ തടയാനുള്ള വാക്സിൻ ആണ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ (Hepatitis B vaccine). ഇതിന്റെ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിനു ശേഷം രണ്ടോ മൂന്നോ ഡോസ് കൂടി നൽകേണ്ടതുണ്ട്. പ്രതിരോധ ശക്തി കുറവായിട്ടുള്ള എച് ഐ വി/എയ്ഡ്സ് രോഗികൾക്കും അതേപോലെ വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാവുന്നതാണ്. ആരോഗ്യവാനായ ഒരാൾക്ക് ഈ കുത്തിവെയ്പ് വളരെയധികം ഫലപ്രദമാണ്. 95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു.[1]
രോഗാണുബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളവർക്ക് ഈ വാക്സിന്റെ കാര്യക്ഷമത അറിയാൻ രക്തപരിശോധന നിർദ്ദേശിക്കപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!