ഒരു സ്കോട്ടിഷ് ഗൈനക്കോളജിസ്റ്റായിരുന്നുസർ ഹെക്ടർ മക്ലെനൻ FRCP FRCPGlas FRCOG (1 നവംബർ 1905 - 6 ജനുവരി 1978). 1965-ലെ ജന്മദിന ബഹുമതികളിൽ (എലിസബത്ത് രാജ്ഞിയുടെ പല കോമൺവെൽത്ത് രാജ്യങ്ങളിലും ആ രാജ്യങ്ങളിലെ പൗരന്മാരുടെ നല്ല പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനും ഉയർത്തിക്കാട്ടുന്നതിനുമുള്ള വിവിധ ഓർഡറുകളും ബഹുമതികളും) നൈറ്റ് പദവി ലഭിച്ചു.[1][2][3]
1967 മുതൽ 1969 വരെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ (ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു മെഡിക്കൽ സൊസൈറ്റി) പ്രസിഡന്റായിരുന്നു.
അദ്ദേഹത്തിന്റെ മകൻ, റോബർട്ട്, റോഗാർട്ടിലെ ബാരൺ മക്ലെനൻ എന്ന പേരിൽ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ മകൾ പ്രശസ്തയായ എലിസബത്ത് മക്ലെനൻ ആയിരുന്നു.[4]
↑‘MacLENNAN, Sir Hector’, Who Was Who, A & C Black, an imprint of Bloomsbury Publishing plc, 1920–2008; online edn., Oxford University Press, Dec 2012; online edn, Nov 2012 accessed 6 Sept 2013
↑Sir Hector Maclennan Public service in Scotland (Obituaries) The Times Monday, 9 January 1978; p. 14; Issue 60205; col F
↑Sir Hector Maclennan (Obituaries) The Times Thursday, 19 January 1978; p. 19; Issue 60214; col. G
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!