For faster navigation, this Iframe is preloading the Wikiwand page for
ഹുവാലാപായി.
ഹുവാലാപായി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.
ഹുവാലാപായി (ഉച്ചാരണം: Wa-la-pie) ഫെഡറലായി അംഗീകരിക്കപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെഅരിസോണയിൽ വസിക്കുന്ന ഒരു തദ്ദേശീയ ഇന്ത്യൻ വംശമാണ്. ഈ വർഗ്ഗത്തിൽ ആകെ 2300 അംഗങ്ങൾ നിലവിലുള്ളതായി കണക്കാക്കുന്നു. ഇവരിലെ 1353 ജനങ്ങൾ ഹുവാലാപായി ഇന്ത്യൻ റിസർവ്വേഷനുള്ളിൽ കഴിയുന്നു. ഈ ഇന്ത്യൻ റസർവ്വേഷൻ വടക്കൻ അരിസോണയിലെ കൊക്കോനിനൊ, യവാപായി, മൊഹാവെ എന്നിങ്ങനെ മൂന്നു കൌണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!