For faster navigation, this Iframe is preloading the Wikiwand page for ഹനുമന്തപ്പ.

ഹനുമന്തപ്പ

വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്‌.ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.

ഹനുമന്തപ്പ
സേന മെഡൽ
ജനനം
ഹനുമന്തപ്പ കൊപ്പട്

1 ജൂൺ 1983
മരണം11 ഫെബ്രുവരി 2016
സിയാച്ചിൻ
ദേശീയതഇന്ത്യൻ
തൊഴിൽസൈനികൻ
സജീവ കാലം2002-2016
പുരസ്കാരങ്ങൾസേന മെഡൽ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞു പാളി വീണ് അപകടത്തിൽ പെട്ട പത്തു ഇന്ത്യൻ സൈനികരിൽ ഒരാളാണ് ലാൻസ് നായിക് ഹനുമന്തപ്പ .[1] മഞ്ഞു പാളികള്ക്ക് ഇടയിൽ 25 feet (8 m) താഴെ നിന്നും ആറു ദിവസങ്ങൾക്കു ശേഷമാണ് ഹനുമന്തപ്പയെ ഇന്ത്യൻ സേന കണ്ടെത്തുന്നത് .മൈനസ് 45 ഡിഗ്രീ തണുപ്പിൽ നിന്നും ആറു ദിവസത്തിന് ശേഷം ഒരാളെ ജീവനോടെ കണ്ടെത്തിയത് അത്ഭുതം ആയി പലരും വിശേഷിപ്പിച്ചിരുന്നു . പക്ഷെ രണ്ടു ദിവസത്തിന് ശേഷം ഡെൽഹിയിലെ സൈനിക ആശുപത്രിയിൽ വച്ച് ഹനുമന്തപ്പ അന്തരിച്ചു.[2][3]

കർണാടക സ്വദേശി ആയ ഹനുമന്തപ്പ 2002-ലാണ് സൈന്യത്തിൽ വന്നത് . പതിമൂന്ന് വർഷം ഇന്ത്യൻ സേനയിൽ പ്രവർത്തിച്ചു . 2003 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ജമ്മു കാശ്മീരിൽ ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. തീവ്രവാദികൾക്കെതിരെയുള്ള ഏറ്റുമുട്ടലിൽ മുന്നിൽ തന്നെ ഹനുമന്തപ്പ ഉണ്ടായിരുന്നു . അതിനു ശേഷം ആസാമിൽ ആയിരുന്നു അദ്ദേഹത്തിന്റെ സേവനം. തീവ്രവാദിസംഘടനകളായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡ്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ ഹനുമന്തപ്പയും പങ്കെടുത്തു .[4]

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി ആയ സിയച്ചനിൽ ഹനുമന്തപ്പ വരുന്നത് 2015 ആഗസ്തിൽ ആണ് . സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് ഇരുപതിനായിരത്തിൽ കൂടുതൽ അടി (ഏകദേശം 6100 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി ആണ് സിയച്ചിനിലേത്. പകൽ മൈനസ്30 ഉം രാത്രി മൈനസ് നാല്പതിനും അന്പ്തിനും അടുത്താണ് അവിടത്തെ താപനില .നൂറു കിലോ മീറ്റർ വേഗതയിൽ ആണ് ഹിമകാറ്റ് വീശുന്നത്.

കുടുംബം

[തിരുത്തുക]

കർണാടകയിലെ ധാർവാഡ് എന്ന സ്ഥലത്ത് ആണ് ഹനുമന്തപ്പ ജനിച്ചത്‌ .ഭാര്യയും അമ്മയും ഒന്നര വയസു ഉള്ള മകളും ചേര്ന്ന താണ് ഹനുമന്തപ്പയുടെ കുടുംബം

പുരസ്‌കാരം

[തിരുത്തുക]

ഇദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള മരണാനന്തര പുരസ്‌കാരമായ സേനാ മെഡൽ ,ഡൽഹിയിൽ വച്ച് നടന്ന ആർമി ഡേ പരേഡിൽ 2017 ജനുവരി 15 ന് ആർമി ചീഫ് ജനറൽ . ബിപിൻ റാവത്തിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ മഹാദേവി അശോക് ബിലേബൽ സ്വീകരിച്ചു[5]

അവലംബം

[തിരുത്തുക]
  1. http://www.bbc.com/hindi/india/2016/02/160211_hanmanthappa_death_army_ac#orb-footer
  2. http://www.thehindu.com/news/national/lance-naik-hanumanthappa-passes-away/article8222718.ece
  3. http://www.hindustantimes.com/india/siachen-hero-lance-naik-hanumanthappa-koppad-dies-sources-to-ht/story-5BsLCPcd0Xw85djupn7WyK.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-19. Retrieved 2016-04-17.
  5. "Siachen braveheart Lance Naik Hanamanthappa awarded Sena Medal" (in ഇംഗ്ലീഷ്). 2017-01-15. Retrieved 2020-08-20.
{{bottomLinkPreText}} {{bottomLinkText}}
ഹനുമന്തപ്പ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?