സ്വരരാഗസുധാരസ
ത്യാഗരാജസ്വാമികൾ ശങ്കരാഭരണത്തിൽ ചിട്ടപ്പെടുത്തിയ പ്രശസ്തമായ ഒരു കൃതിയാണ് സ്വരരാഗസുധാരസ . ഈ കൃതിയിൽ സംഗീതത്തിന്റെ മഹത്ത്വത്തെപ്പറ്റിയാണ് പറയുന്നത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]സ്വരരാഗസുധാരസയുതഭക്തി
സ്വർഗാപവർഗമുരാ ഓ മനസാ
അനുപല്ലവി
[തിരുത്തുക]പരമാനന്ദമനേ കമലമുപൈ
ബകഭേകമു ചെലഗേമി ഓ മനസാ
ചരണം 1
[തിരുത്തുക]മൂലാധാരജ നാദമെരുഗുടേ
മുദമഗുമോക്ഷമുരാ
കോലാഹല സപ്തസ്വരഗൃഹമുല
ഗുരുതേ മോക്ഷമുരാ ഓ മനസാ
ചരണം 2
[തിരുത്തുക]ബഹുജന്മമുലകു പൈനി ജ്ഞാനിയൈ
പരഗുട മോക്ഷമുരാ
സഹജ ഭക്തിതോ രാഗജ്ഞാന
സഹിതുഡു മുക്തുഡുരാ ഓ മനസാ
ചരണം 3
[തിരുത്തുക]മർദലതാളഗതുലു തെലിയകനേ
മർദിഞ്ചുട സുഖമാ
ശുദ്ധമനസുലേക പൂജജേയുട
സൂകര വൃത്തിരാ ഓ മനസാ
ചരണം 4
[തിരുത്തുക]രജതഗിരീശുഡു നഗജകു തെൽപു
സ്വരാർണവ മർമമുലു
വിജയമുഗല ത്യാഗരാജുഡെരുഗേ
വിശ്വസിഞ്ചി തെലുസുകോ ഓ മനസാ
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.