For faster navigation, this Iframe is preloading the Wikiwand page for സ്കോട്സ് വാലി.

സ്കോട്സ് വാലി

സ്കോട്സ് വാലി
Back view of the Scotts Valley Civic Center and City Hall
Back view of the Scotts Valley Civic Center and City Hall
Location in Santa Cruz County and the state of California
Location in Santa Cruz County and the state of California
സ്കോട്സ് വാലി is located in the United States
സ്കോട്സ് വാലി
സ്കോട്സ് വാലി
Location in the United States
Coordinates: 37°3′5″N 122°0′48″W / 37.05139°N 122.01333°W / 37.05139; -122.01333
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySanta Cruz
IncorporatedAugust 2, 1966[1]
വിസ്തീർണ്ണം
 • ആകെ4.62 ച മൈ (11.96 ച.കി.മീ.)
 • ഭൂമി4.62 ച മൈ (11.96 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം
561 അടി (171 മീ)
ജനസംഖ്യ
 (2010)
 • ആകെ11,580
 • കണക്ക് 
(2016)[3]
11,928
 • ജനസാന്ദ്രത2,582.94/ച മൈ (997.28/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
95060, 95066, 95067
ഏരിയ കോഡ്831
FIPS code06-70588
GNIS feature ID0277598
വെബ്സൈറ്റ്City of Scotts Valley

സ്കോട്സ് വാലി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്രൂസ് കൌണ്ടിയിലുൾപ്പെട്ടതും സാൻ ജോസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) തെക്കായും സാന്താ ക്രൂസ് നഗരത്തിന്  6 മൈൽ (10 കിലോമീറ്റർ) വടക്കുമായി സാന്താ ക്രൂസ് മലനിരകളിലെ മലമ്പ്രദേശങ്ങളിലെ ചെരിവുകളിൽ സ്ഥിതിചെയ്യന്നതുമായ ഒരു നഗരമാണ്. 2010ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,580 ആയിരുന്നു. സാൻ ജോസ് നഗരത്തേയും സാന്താ ക്രൂസ് നഗരത്തേയും തമ്മിൽ ബന്ധിക്കുന്ന സ്റ്റേറ്റ് റൂട്ട് 17 പാതയാണ് ഈ നഗരത്തിലേയ്ക്കു പ്രവേശിക്കുവാനുള്ള പ്രധാന മാർഗ്ഗം. 1966 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. സ്കോട്ട്സ് ബാർ എന്ന സ്ഥലത്ത് സ്വർണശേഖരം കണ്ടെത്തിയ ജോൺ സ്കോട്ടിന്റെ പേരിലാണ് സ്കോട്ട്സ് വാലി നഗരം അറിയപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
{{bottomLinkPreText}} {{bottomLinkText}}
സ്കോട്സ് വാലി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?