സേതു
സേതു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്:
- രാമസേതു, സീതയെ രക്ഷിക്കാനായുള്ള ലങ്കയിലേക്കുള്ള പ്രയാണത്തിൽ, ഹൈന്ദവ ദൈവമായ രാമനും അദ്ദേഹത്തിന്റെ വാനരസേനയും ചേർന്ന് നിർമ്മിച്ച പാലം.
വ്യക്തികൾ
[തിരുത്തുക]- സേതു (സാഹിത്യകാരൻ), മലയാളസാഹിത്യകാരൻ
- സേതു (നടൻ), ചലച്ചിത്രനടൻ
ചലച്ചിത്രങ്ങൾ
[തിരുത്തുക]- സേതു (ചലച്ചിത്രം), 1999-ലെ തമിഴ് ചലച്ചിത്രം
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.