സാനുസ്മ്വി കുംഗ്രു ബാസുമാലരി
ബോഡോ ഭാഷയിലെഴുതുന്ന ഒരു സാഹിത്യകാരനാണ് സാനുസ്മ്വി കുംഗ്രു ബാസുമാലരി . കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]
കൃതികൾ
[തിരുത്തുക]- ഫെലൻഗാരി സാവോഗാരി (felengani saogari നോവൽ)
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[2]
അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
((cite news))
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ യുവ പുരസ്കാർ
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.