For faster navigation, this Iframe is preloading the Wikiwand page for സംവാദം:മലയാള മാദ്ധ്യമ പ്രവർത്തനം.

സംവാദം:മലയാള മാദ്ധ്യമ പ്രവർത്തനം

ഒന്നു ശ്രമിച്ചുനോക്കട്ടെ നന്നാകുവാൻ!!....................--suneesh 08:44, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

രക്ഷിക്കൽ

[തിരുത്തുക]

ഇവിടെ രക്ഷാസംഘത്തിന്റെ ആംബുലൻസ് ഓടിച്ച് ക്രെഡിറ്റ് ഞാൻ തന്നെ എടുത്തേ.

Rameshng:::Buzz me :) 08:51, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മാധ്യമമോ മാദ്ധ്യമമോ?

[തിരുത്തുക]

രണ്ടിലേതാണ് ശരി---സുഹൈറലി 06:04, 9 ജൂലൈ 2011 (UTC)[മറുപടി]

രണ്ടും ശരിയാണ്. --Vssun (സുനിൽ) 06:18, 9 ജൂലൈ 2011 (UTC)[മറുപടി]
ലളിതപ്രയോഗമെന്ന നിലക്ക് പല വാക്കുകളും ഇപ്പോൾ ഇങ്ങിനെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് തോന്നുന്നു. അധ്യാപകൻ, വിദ്യാർഥി, അർഥം എന്നീ വാക്കുകളിലും ഇരട്ടിപ്പ് ഒഴിവാക്കിയാണിപ്പോ അധിക പ്രയോഗവും. ഏതായാലും വിക്കിയിൽ ഒരു പൊതുരീതി പിന്തുടരുന്നത് നന്നാവുമെന്ന് തോന്നുന്നു--സുഹൈറലി 06:44, 9 ജൂലൈ 2011 (UTC)[മറുപടി]
ഈ വാക്കുകളുടെ അർത്ഥം എന്താണ് ? --സുഗീഷ് 07:05, 9 ജൂലൈ 2011 (UTC)[മറുപടി]
മാദ്ധ്യമം ആണ് പഴയ ലിപിയും ശരിയും. സൗകര്യാർത്ഥം 'ധ' മാത്രമാക്കി മാറ്റി. 'അദ്ധ്യാപകർ' പോലെ... --RajeshUnuppally 10:31, 28 ജൂൺ 2020 (UTC)[മറുപടി]

സമസ്തപദം

[തിരുത്തുക]

"മലയാളമാദ്ധ്യമപ്രവർത്തനം" തലക്കെട്ട് ഒറ്റവാക്കായി കാണുന്നു, ഒരു ഭംഗിക്കൂറവായി തോന്നുന്നു.. ഒരു സ്‌പേസ് കൊടുക്കാമൊ സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 11:52, 20 ജൂൺ 2012 (UTC)[മറുപടി]

ഈ ശ്വാസം മുട്ടിക്കുന്ന വാക്കിനെ രണ്ടാക്കുന്നതിൽ മലയാള മാദ്ധ്യമപ്രവർത്തനം എന്നാക്കുന്നതിൽ എന്തെങ്കിലും എതിർപ്പുണ്ടോ ? --Adv.tksujith (സംവാദം) 04:22, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

ഒന്നായിച്ചേർന്നിരിക്കുന്ന പദങ്ങളെ ചേർത്തെഴുതുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം വേർപിരിക്കണമെങ്കിൽ മലയാളത്തിലെ മാദ്ധ്യമപ്രവർത്തനം എന്ന് വിശദമാക്കണം. --Vssun (സംവാദം) 06:11, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

മൂന്നും മൂന്നു വാക്കല്ലെ.. --RajeshUnuppally 10:32, 28 ജൂൺ 2020 (UTC)[മറുപടി]
{{bottomLinkPreText}} {{bottomLinkText}}
സംവാദം:മലയാള മാദ്ധ്യമ പ്രവർത്തനം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?